Chapter Title : അലിയുന്ന പാതിവ്രത്യം 2 [ഏകലവ്യൻ]
മാത്രം ഞാനൊന്നും ചെയ്തില്ലല്ലോ..”
“ചുമ്മാ കരഞ്ഞു സംഗതി വഷളാക്കേണ്ട..വേറൊന്നും ഇവിടെ നടന്നിട്ടില്ല.. വേഗം വേണ്ടുന്ന സാധനങ്ങൾ എടുക്ക്.. അവൻ തിരക്കും..”
മാധവന്റെ വാക്കുകളൊന്നും കേൾക്കാനാകാതെ ചുമരിനോട് ചാർന്ന് താഴെക്കിരുന്നു പോയി പെണ്ണ്.
“പേടിക്കേണ്ട.. ബലമായി ഞാൻ നിന്നെ ഒന്നും ചെയ്യില്ല.. ഞാൻ ആവിശ്യപ്പെടുന്നത് നിന്റെ സ്നേഹം മാത്രമാണ്.. എല്ലാത്തരത്തിലും..!!”
നിമിഷങ്ങളോളം മൗനം പിടിമുറുക്കിയ റൂമിലെ അന്തരീക്ഷത്തിൽ അശ്വതിയുടെ വിതുമ്പുന്ന സ്വരം മാത്രം കേൾക്കാം. അയാൾക്ക് ദേഷ്യം വന്നു.
“അശ്വതി വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.. വേണ്ടുന്ന സാധനങ്ങൾ എടുക്ക്.. വേഗം..
പ്രസാദ് ഇപ്പൊ നിന്നെ അന്വേഷിക്കുന്നുണ്ടാവും.. എത്ര നേരമായി വന്നിട്ട്..”
എത്ര പറഞ്ഞിട്ടും ഒന്നനങ്ങാതെ വിതുമ്പിക്കൊണ്ടിരുക്കുകയാണ് പെണ്ണ്. മാധവന്റെ ക്ഷമ നശിച്ച് ഒച്ചയിട്ട സമയം അവളൊന്ന് പേടിച്ചു.
സങ്കടം വന്ന് കലങ്ങിയ കണ്ണുകളുമായി അവളയാളെ നോക്കി പതിയെ എണീറ്റു. അപ്പോഴും കാലുകൾ നിലത്തുറക്കുന്നില്ല. ചെറുപ്പത്തിലേപ്പേഴോ ഉണ്ടായ ട്രോമയുടെ അവശേഷിപ്പുകൾ മനസ്സിലേക്ക് വന്നു. അയാൾ വീണ്ടും എന്തെങ്കിലുമൊക്കെ ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിൽ ചിലപ്പോൾ അവളുടെ ബോധം പോയേനെ.
“മ്മ്.. വേഗം..”
മാധവൻ വീണ്ടും ശബ്ദിച്ചു. ഇത്രക്ക് അപമാനം സഹിച്ച ദയനീയവസ്ഥ അശ്വതിയുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. പാതി ചിമ്മുന്ന കണ്ണുകളിലെ വെള്ളം നിയന്ത്രിക്കാനാവാതെ അവൾ ഓരോ സാധനങ്ങളായി എടുക്കാൻ തുടങ്ങി. അത് നോക്കികാണുകയാണ് മാധവൻ.
അയാളും കൂടെ സഹായിച്ച് തുണിമണികളും സാധനങ്ങളൊക്കെ എടുത്ത് അശ്വതി അയാളോടൊപ്പം താഴെക്കിറങ്ങി. ദേഷ്യം മുഴുവൻ പ്രസാദിനോടായിരുന്നു. തന്നെയീ അവസ്ഥയിൽ കൊണ്ടെത്തിച്ച ഭർത്താവിനോട്. തുണികളുമായി മുറിയിൽ വന്ന് ഒരൊറ്റേറായിരുന്നു. വാതിൽ ലോക്ക് ചെയ്ത് തറയിലിരുന്ന് കരയുകയാണ്. തന്റെ മുന്നിൽ വാതിലടഞ്ഞ നിമിഷം മാധവന് ഇളിഭ്യനായി തോന്നി.
“അശ്വതി...
💬 Comments
View all comments