Chapter Title : അലിയുന്ന പാതിവ്രത്യം 2 [ഏകലവ്യൻ]
എടി.. അശ്വതി..”
നേരാവണ്ണം ഒന്നെഴുന്നേൽക്കാൻ പോലുമാവാതെ പ്രസാദ് അവളെ കുറേ വിളിച്ചു. ചിന്നുമോൾ അവളുടെ അടുത്തേക്ക് വന്നു.
മുഖമുയർത്തി മകളെ കെട്ടിപിടിച്ച് കൊണ്ട് വീണ്ടും കരഞ്ഞു. നെഞ്ച് നീറുന്ന അവസ്ഥ. വീട്ടിലെത്തി കിട്ടേണ്ട താമസം മാധവൻ ഇത്ര മോശമാകുമെന്ന് അവളൊരിക്കിലും കരുതിയില്ല. ഇങ്ങനെയാണെങ്കിൽ ഒന്ന് പ്രതിരോധിക്കാൻ പോലും തനിക്കാവില്ലേയെന്ന് ഭയമായി.
കാരണമറിയാതെ ആശങ്കകുലനായി കിടക്കുന്ന പ്രസാദിന്റെ നെഞ്ചാളുകയാണ്. അവളെണീറ്റില്ല. ഭക്ഷണം പോലും കഴിക്കാൻ തോന്നാതെ രാത്രി സമയങ്ങൾ നീങ്ങി.
പിറ്റേ ദിവസം രാവിലെ, യാന്ത്രികമായ ഭാവത്തോടെ അടുക്കളയിലെ ഏകാന്തതയിൽ കണ്ണ് നട്ടിരിക്കുകയാണ് അശ്വതി. സങ്കടം വരുമ്പോൾ ഏകാന്തതയെ ആശ്രയിക്കുന്ന പതിവ്.
അശ്വതിയെ തേടിയെത്തിയ മാധവൻ അവരുടെ തുറന്നിട്ട റൂമിനു മുന്നിലെത്തി. ഉള്ളിൽ പ്രസാദും കൊച്ചുങ്ങളും ഉറക്കത്തിലാണ്.
മാധവനൊരല്പം പേടിയായി. അവളെ അന്വേഷിച് ഓരോ മൂലയും പരതി അടുക്കളയിൽ എത്തിയപ്പോൾ ഒരു ദീർഘശ്വാസം വിട്ടു.
“അശ്വതി..”
“അശ്വതി..”
വിളി കേട്ട് ഞെട്ടികൊണ്ടവൾ എഴുന്നേറ്റു. മാധവനോടുള്ള വെറുപ്പ് മാറിക്കൊണ്ട് വരുന്നിടത്ത് ഇന്നലെയുണ്ടായ സംഭവം അവളെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. ഇപ്പൊ അയാളുടെ മുഖം കാണുന്നതേ അങ്ങേയറ്റം വെറുപ്പായി മാറി.
“അശ്വതി.. സോറി.. എന്നോട് ക്ഷമിക്ക്.. ഇനി അങ്ങനെ ഉണ്ടാവില്ല... പ്ലീസ്..”
അയാളെ നോക്കുന്ന അവളുടെ കണ്ണുകൾ ചുവന്ന് തുറിച്ചിരുന്നു.
“നിർത്ത്... നിങ്ങളെ ഞാൻ അന്നേ മനസിലാക്കിയതാണ്. പക്ഷെ ഇടക്ക് എനിക്ക് തെറ്റി. കാമ ഭ്രാന്തൻ..!!”
വായിൽ വന്ന തുപ്പല് അവളവിടെ തുപ്പി.
“അങ്ങനെയല്ല അശ്വതി..”
മാധവൻ അടുത്തേക്ക് വരാൻ തുനിഞ്ഞപ്പോൾ അവൾ അലറി.
“അടുത്തേക്ക് വരേണ്ട....!!!”
മാധവന്റെ കാലുറച്ചില്ല. അവിടെ നിന്നു പോയി.
“ചത്താലും ഞാൻ നിങ്ങൾക്ക് വഴങ്ങുമെന്ന് കരുതേണ്ട.. വൃത്തികെട്ടവനെ...”
💬 Comments
View all comments