Chapter Title : അലിയുന്ന പാതിവ്രത്യം 2 [ഏകലവ്യൻ]
കരച്ചില് വന്നു. അവളെ നോക്കിക്കൊണ്ട് അയാൾ സാധനങ്ങളൊക്കെ മേശപ്പുറത്തു വച്ചു.
ഇതിനകം പോയി കഴിയേണ്ട അശ്വതി അവിടെ തന്നെ നിൽക്കുന്നത് കണ്ട് മാധവന്റെ ഉള്ളൊന്ന് തുടിച്ചു. അയാൾ അവൾക്ക് നേരെ നീങ്ങി.
“നീയെന്നെ ഇത്രക്ക് ക്രൂരനായിട്ടാണോ കണ്ടത്..? അങ്ങനെ വിളിച്ചപ്പോൾ പോലും ഞാൻ കാര്യമാക്കിയിട്ടില്ല...”
അവൾ അയാളെ തന്നെ നോക്കി നിന്നു.
“അവശ്യ സാധനങ്ങൾ തീരുന്നത് നിനക്കെന്നോട് ഒന്ന് പറഞ്ഞൂടെ.. ഈ വീട്ടിലെ പെണ്ണല്ലേ നീ..?”
രണ്ട് ദിവസം പട്ടിണി കിടക്കുവാണോ നിങ്ങൾ ചെയ്തേ..?? നിന്റെ മക്കൾ എന്ത് പിഴച്ചു അശ്വതി..വയ്യാതെ കിടക്കുന്ന പ്രസാദോ..?”
അതൂടെ കേട്ടപ്പോൾ അശ്വതി വിതുമ്പി പ്പോയി. ഒന്നും കഴിക്കാത്തതിന്റെ ക്ഷീണം അവളുടെ കണ്ണുകളിൽ കാണാമായിരുന്നു. ക്ഷീണിച്ച കണ്ണുകളിൽ വെള്ളം നിറയുന്നത് കണ്ടപ്പോൾ മാധവന് അലിവ് തോന്നി.
“കാര്യം നമ്മൾ തമ്മിൽ വാക്പോരുകളും ഇഷ്ടക്കേടുകളും ഉണ്ടാകും എന്ന് വച്ച് നിന്നെ പട്ടിണിക്കിടാനോ.. സുഖ സൗകര്യങ്ങൾക്ക് കുറവ് വരുത്താനോ ഞാൻ ആഗ്രഹിച്ചിട്ടില്ല..”
നേരിയൊരു പതർച്ചയോടെ മാധവൻ അവളുടെ ചുമലിൽ കൈ വച്ചു.
എതിർപ്പോ അനിഷ്ടമോ പ്രതീക്ഷിച്ചിടത്ത് തിരയടങ്ങിയ കടല് പോലെ അവൾ നിൽക്കുന്നത് കണ്ട് മാധവന് ആ നിമിഷങ്ങൾ വിശ്വസിക്കാനായില്ല. ആദ്യമായാണ് അശ്വതി തന്റെ സ്പർശനത്തെ അനുവദിച്ചത്. ഇനിയൊരു പക്ഷെ അവളത് അറിയുന്നില്ലേ.. മാധവന് ആശങ്കയായി.
“അശ്വതി..”
തല കുമ്പിട്ടു നിന്ന അവൾ സാവധാനം മുഖം ഉയർത്തി. കണ്ണുകളിൽ വെള്ളം കെട്ടിയിട്ടുണ്ട്. അയാളുടെ സ്പർശനം അനുവദിക്കേണ്ടി വന്നതിന്റെ ഒരു പിടച്ചിലും ഉണ്ടായിരുന്നു മുഖത്ത്. അവൾക്കുമറിയാമല്ലോ അയാൾക്ക് ഇതൊക്കെ തന്നെയാണ് വേണ്ടതെന്ന്.
“എന്ത് സംസാരിച്ചാലും നിന്റെ മുഖത്ത് ഈ കരച്ചിൽ ഭാവമേ ഉള്ളോ..?”
അവളൊന്നും മിണ്ടിയില്ല.
💬 Comments
View all comments