0%

Chapter Title : അലിയുന്ന പാതിവ്രത്യം 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 137.2K

പറ്റിയില്ലെങ്കിൽ ഇങ്ങനൊരു പേടി പോയിട്ട് ചിന്ത കൂടി വരില്ല..”

പ്രസാദ് ഒന്നും മിണ്ടിയില്ല. കാരണം അതിനുള്ളിലുള്ള സത്യത്തെ അവളുടെ മുന്നിൽ സമ്മതിക്കാനൊരു മടി.

ഇളയ കൊച്ചിന് രണ്ടു മുലകളും മാറി മാറി കൊടുത്ത് കഴിഞ്ഞ് അവൾ ബ്രേസിയർ കയറ്റി ബ്ലൗസിന്റെ ഹുക്കുകൾ ഇടാൻ തുടങ്ങി. ആ കാഴ്ച്ച പ്രസാദിന്റെ മനസ്സിൽ തീയുരുക്കുകയായിരുന്നു. യൗവന യുക്തയായ ഭാര്യയുടെ പാരമ്യത്തിലെത്തിയ അവയവ ഭംഗി..! കാണുന്ന ഏതൊരാണിനും ആഗ്രഹം തോന്നുന്ന സുന്ദരിയായ പെണ്ണ്. മാധവന് ഇവളോട് അങ്ങനെ ഒരാഗ്രഹം ഉണ്ടെങ്കിൽ ചുമ്മാ അങ്ങ് വിടുമോ.. എല്ലാത്തിനും കാരണം ഞാനൊരൊറ്റയാളാണ്. അയാൾ ഇവളെ എന്ത് ചെയ്താലും ഒന്ന് കാണാനോ പ്രതികരിക്കാനോ കഴിയാത്ത ദീനമായ അവസ്ഥ..!

നേരെ നോക്കി കിടന്ന പ്രസാദിന്റെ കണ്ണുകളിൽ വെള്ളം പൊടിഞ്ഞ് അരികുകൾ നനഞ്ഞു. കുഞ്ഞിനെ കിടത്തിയുറക്കുന്ന നേരം അവളവനെ ശ്രദ്ധിച്ചില്ല. അവന്റെ സങ്കടവും കണ്ടില്ല. അശ്വതി നിവരുന്നത് കണ്ട് കണ്ണുകൾ തുടച്ച് കാലനക്കാതെ അവൻ ചെരിഞ്ഞു കിടന്നു.

അശ്വതി നേരെ ബാത്‌റൂമിലേക്ക് കയറി. കുഞ്ഞിപ്പോ നേരാവണ്ണം പാല് കുടിക്കാത്തത് കൊണ്ട് ബുദ്ധിമുട്ടാണ്. സ്വയം പിഴിഞ്ഞു കളയേണ്ടി വരുമ്പോ വല്ലാത്ത വേദനയും. പക്ഷെ ഈ നീറുന്ന സാഹചര്യത്തിൽ ഇതിന്റെ വേദനയൊക്കെയെന്ത്..!!

അത്യാവശ്യം പാല് പിഴിഞ്ഞു കളഞ്ഞ ശേഷം അവൾ ബാത്‌റൂമിൽ നിന്നിറങ്ങി.

“ഏട്ടാ.. ഞാൻ അയാളെ വിളിച്ച് ഭക്ഷണം കൊടുത്തിട്ട് വരാം.. ഇല്ലെങ്കിൽ ഇങ്ങോട്ട് വരും..”

“ആ പോയിട്ട് വാ..”

“പൈസക്ക് ചോദിക്കാമല്ലേ..?”

അവനൊരു ഉത്തരമുണ്ടായില്ല.

“ഏട്ടാ..”

“മ്മ്..”

പ്രസാദിന്റെ മൂളൽ മാത്രം കേട്ട് അവൾക്കൊരു പന്തി തോന്നിയില്ല. ചിലപ്പോ ഉറങ്ങി തുടങ്ങുവാണെന്ന് കരുതി റൂമിലെ ലൈറ്റ് അണച്ച് പുറത്തിറങ്ങി.

💬 Comments

View all comments