0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 12489

അല്ലേ..?”

“സോറി...”

“മ്മ് എങ്ങനെ ഉണ്ട് പുതിയ പണി...?”

“കുഴപ്പമില്ല..”

“അത്രയേ ഉള്ളോ.?”

“എന്തേ..? കുഴപ്പം ഉണ്ടെങ്കിലും എടുത്തല്ലേ പറ്റു..”

“പൈസ എന്തെങ്കിലും ഉണ്ടോ കയ്യിൽ..?”

“ഇല്ല..”

അവനൊരു പരുങ്ങാലോടെ പറഞ്ഞു. അത് കള്ളമാണെന്ന് അറിയുന്ന അശ്വതിക്ക് ദേഷ്യം വന്നിരുന്നു. എങ്കിലും സൗമ്യത കൈവിടാതെ ചോദിച്ചു.

“കറച്ച് പൈസ തന്നിട്ടുണ്ടെന്ന് പറഞ്ഞല്ലോ.”

“ആര്..?”

“അയാൾ..”

“അയാളോ..?”

“മാധവേട്ടൻ..”

“ഹ.. അപ്പോ മാധവേട്ടൻ എന്നൊക്കെ വിളിക്കാൻ അറിയാം അല്ലേ..?”

“നിങ്ങള് കാര്യം പറയ്..”

“മാധവേട്ടൻ എപ്പഴാ വന്നേ..?”

“വൈകുന്നേരം..”

“മ്മ്..”

അവൻ അനിഷ്ടത്തോടെ മൂളി. പൈസക്കാര്യമൊക്കെ അയാൾ ഇവളോടെന്തിനാ പറഞ്ഞതെന്ന നീരസം അവനു തോന്നി.

“ആ പൈസ എവിടെ.?”

“എന്റെ കയ്യിലുണ്ട്..”

“എന്നിട്ടാണ് ഇല്ലെന്ന് പറഞ്ഞതല്ലേ..”

“നിനക്കെന്താ ഇപ്പോ പൈസടെ ആവിശ്യം..?”

“നമുക്ക് ആവിശ്യങ്ങളല്ലേ ഉള്ളു ഏട്ടാ.. എന്നെ ഏൽപ്പിച്ചൂടെ..”

അവൾ താഴ്മയോടെ ചോദിച്ചു.

“തല്ക്കാലം ഇവിടുത്തെ കാര്യങ്ങളെല്ലാം നടക്കുന്നില്ലേ...”

“ഏട്ടനെന്തിനാ പൈസ..? ഇനി ദിവസവും പണിക്കല്ലേ പോകേണ്ടത്.. ഇനിയിപ്പോ സ്കൂൾ തുറക്കുമ്പോൾ ചിന്നുമോളുടെ ഫീസും കുറേ ചിലവുകളും വരില്ലേ..?”

“ആ അതപ്പോ നോക്കാം..”

“ഏട്ടന്റെ കയ്യിൽ വച്ചാൽ അനാവശ്യമായി പൈസ തീരും.”

“ഹൊ ഒന്ന് മിണ്ടാതെ നിക്ക്..”

“എന്താ ഏട്ടാ ഇങ്ങനെ.. ജോലി കിട്ടുമ്പഴേക്ക്..?, അന്ന് മുതലേ ഒരു സമ്പാദ്യവും ഇല്ലാഞ്ഞിട്ടാ നമ്മൾ ഇപ്പോഴും ഇങ്ങനെ അന്യന്റെ വീട്ടിലും ചിലവിലും കഴിയേണ്ടി വരുന്നത്..”

“എന്റച്ചൂ.. നി പോയി കിടക്ക്.. ഒരു സോയിരം ഇല്ലല്ലോ...”

“അധ്വാനിക്കാത്ത പൈസ കാണുമ്പോൾ ഏട്ടൻ മാറും. എനിക്കറിയാം..”

“നി ഒന്ന് പോയേ..”

“പ്ലീസ്‌..ഏട്ടൻ വീണ്ടും കുടിയിലേക്ക് നീങ്ങുമോ എന്ന് എനിക്ക് പേടിയുണ്ട്..”

“നീങ്ങില്ല..”

എങ്കിലും അവന്റെ വാക്കുകളെ വിശ്വസിക്കാൻ അവൾക്ക് മടി തോന്നി. വാടിയ മുഖത്തോടെ അവൾ മുറിയിലേക്ക് നടക്കാനൊരുങ്ങി.

“നി ചോറെടുത്തു തരുന്നുണ്ടോ..?”

അവളൊന്നും മിണ്ടിയില്ല. മേശപ്പുറത് ഭക്ഷണം എടുത്ത് വച്ച് റൂമിലേക്ക് പോയി. ദേഷ്യം കൊണ്ട് അവൻ മുഷ്ടി ചുരുട്ടി പിടിച്ചു. എല്ലാ സൗകര്യങ്ങളും വരുമ്പോഴേക്കും പെണ്ണിന് കുന്തളിപ്പ് തുടങ്ങി.

അവൻ പിറു പിറുത്തു.

അടുത്ത ദിവസം രാവിലെ തന്നെ  പ്രസാദ് പണിക്കിറങ്ങി. അവളോടൊന്നും മിണ്ടാതെ. ഭക്ഷണം കഴിക്കാതെ..

അശ്വതിക്ക് സങ്കടം

💬 Comments

View all comments