0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 12490

വന്നു. ഏട്ടന്റെ സ്വഭാവം മാറുന്നുണ്ട്. ഇങ്ങനെ പോയാൽ കിട്ടുന്ന പണമൊക്കെ ദൂർത്തടിച്ചു ഒരു കാലത്തും രക്ഷപെടാൻ പോകുന്നില്ലെന്ന് വേവലാതി പെട്ടു. പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാവുകയാണെങ്കിൽ പിന്നെ പറയേണ്ട. പ്രസാദേട്ടന് ഇനി ഇങ്ങനെ പണം കൊടുക്കരുതെന്ന് മാധവനോട് പറയണമെന്നവൾക്ക് തോന്നി.

ഉച്ച സമയം ചിന്നുമോൾക്കൊപ്പം ഇളയ കൊച്ചിനെ കളിപ്പിക്കുമ്പോഴാണ് പുറത്ത് കാർ സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടത്. അശ്വതി എണീറ്റ് ജനലരികിൽ എത്തി. അയാൾ ഒന്ന് ഇങ്ങോട്ട് വന്നെങ്കിൽ എന്നവൾ ചിന്തിച്ചു.

മാധവൻ കാറിലിരിക്കുന്നത് കാണുന്നുണ്ട്. പെട്ടെന്നാണ് അയാൾ മുകളിലേക്ക് നോക്കിയത്. അവൾ വേഗത്തിൽ ജനലിന് വശത്തേക്ക് നീങ്ങി.

ശേഹ്.. കണ്ടു കാണുമോ ഈശ്വരാ..എന്തു വിചാരിക്കും. അവൾ സ്വയം തലക്ക് ഒരു കിഴുക്ക് കൊടുത്തു. നേരെ ഹാളിലേക്ക് വന്നു.

“ചിന്നു.. വാവനേം കൊണ്ട് മുറിയിൽ പോയി കളിക്ക്..”

“എന്തേ അമ്മേ..?”

“ഒന്നുല്ല.. മക്കള് അവിടുന്ന് കളിച്ചോ.. തണുപ്പൊക്കെ കൊണ്ട്..”

“ആ..!”

അപ്പോൾ തന്നെയാണ് കോളിങ് ബെൽ ശബ്ദം കേൾക്കുന്നത്.

“അമ്മേ ആരോ വന്നിറ്റ..”

“ആ അമ്മ നോക്കിക്കോളാം.. മക്കള് ചെല്ല്..”

ചിന്നുമോൾ തല കുലുക്കി വാവയേം കൊണ്ട് മുറിയിലേക്ക് പോയി. സാരി തലപ്പ് വയറിനു മുകളിലൂടെ ചുറ്റി മറച്ച് അവൾ വാതിൽ തുറന്നു.

പള പളക്കുന്ന വെളുത്ത ഷർട്ടും മുണ്ടും ധരിച് മാധവൻ. കണ്ണുകളിൽ വല്ലാത്ത ഒരു സന്തോഷം.

“അശ്വതി..നിയെന്നെ നോക്കിയിരുന്നോ..?”

“ഇ.. ഇല്ല..”

“സത്യം..?”

“ഉം..”

“എങ്കി എനിക്ക് തോന്നിയതാവും അല്ലേ..?”

“ആ..”

“സമ്മാനം തരാനൊന്നുമല്ല ഞാൻ വന്നത്. പേടിക്കേണ്ട.. ഒന്ന് കാണണം എന്ന് തോന്നി..”

അവളൊന്നും മിണ്ടിയില്ല.

“നിന്നെ കാണുന്ന ദിവസങ്ങളിൽ എനിക്ക് നല്ലതാണ്..ഭാഗ്യമാണ്..ഇന്നലെ പുതിയൊരു ബിസിനെസ്സ് സ്റ്റാർട്ട്‌ ആയി.. താങ്ക്സ്..”

അശ്വതി കണ്ണുകൾ ഉയർത്തി.

“ഇറങ്ങട്ടെ എന്നാ..?”

“എനിക്കൊരു കാര്യം പറയാനുണ്ട്..”

പുറകിലേക്ക് മാറി നിന്നുകൊണ്ട് അവൾ പറഞ്ഞു. ഉള്ളിലേക്കുള്ള ക്ഷണത്തോടെ അവളുടെ നീക്കം കണ്ട് അയാളുടെ ഉള്ളൊന്ന് തുടിച്ചു. ഉള്ളിലേക്ക് കയറി.

“എന്താ അശ്വതി..??”

“പ്രസാദേട്ടന് ഇനി പണം കൊടുക്കരുത്..?”

“എന്ത് പറ്റി..?”

“അങ്ങേർക്ക് അനാവശ്യ ചിലവാണ്..ഇവിടേക്ക് എത്തില്ല..”

“കള്ള് കുടിയുണ്ടോ അവന്..?”

“ഉണ്ടായിരുന്നു..  ഇങ്ങനെ പണം കാണുമ്പോൾ ഇനി എങ്ങനെയാവുമെന്ന് അറിയില്ല..”

“മ്മ്..

💬 Comments

View all comments