Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
അപ്പൊ നിങ്ങടെ കാര്യം എന്തു ചെയ്യും..?”
“പണിയുടെ വേതനം മാത്രം നൽകിയാൽ മതി.”
“അതും നിങ്ങടെ കയ്യിൽ എത്തുമോ..?
അവളൊന്നും മിണ്ടിയില്ല..
“നിനക്കും കൊച്ചിനും ഒരു ബുദ്ധിമുട്ട് ഇല്ലാതെ വരാനാണ് അവന് ഞാൻ പണിക്ക് കേറുന്നതിനു മുൻപ് തന്നെ കുറച്ചധികം പണം കൊടുത്തത്..”
“ഇനി അങ്ങനെ വേണ്ട..”
കൗശലക്കാരനായ മാധവൻ വേറൊന്നും പറയാതെ ഇറങ്ങി. മുന്നിൽ ഒരായിരം അവസരങ്ങൾ തുറന്ന് കിട്ടുന്നത് പോലെയാണ് അയാൾക്ക് തോന്നിയത്. അവന്റെ ഈ സ്വഭാവം തന്നെയാണ് ഈ പെണ്ണിങ്ങനെ പെരുവഴിയിൽ ആവുന്നത്. ഒന്നാലോചിച്ചാൽ അത് തന്നെയാണ് അവളെ നേടാനുള്ള വഴിയും. അടുത്ത കരുക്കൾ നീക്കാനുള്ള വക്ര ബുദ്ധി അയാൾ ആലോചിച്ചു. മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്നത് പോലെ. അശ്വതിയുടെ ചോര കുടിക്കാൻ....!
അന്ന് രാത്രി പ്രസാദ് വരുമ്പോൾ രണ്ടെണ്ണം വീശിയാണ് വന്നത്. മദ്യത്തിന്റെ മണം അടിച്ചപ്പോഴേ അവൾക്ക് ഓക്കാനം വന്നു. പ്രസാദിന്റെ നിൽപ് കണ്ട് ദേഷ്യം വന്ന് കണ്ണുകൾ ചുവന്നു.
“നിങ്ങൾ വീണ്ടും തുടങ്ങിയല്ലേ..?, ഞാൻ വിചാരിച്ചിരുന്നു ഇതിങ്ങനെയേ വരൂന്ന്..”
“ഇല്ലെടി.. ഒരു രണ്ടെണ്ണം.. പണിയുടെ ക്ഷീണത്തിന്..”
“പൈസ ഇനി ഇതിലേക്കും പോയാൽ നമ്മൾ എങ്ങനെയാ ജീവിക്കുന്നെ..?”
“അതൊന്നും ഓർത്ത് പേടിക്കേണ്ട.. എല്ലാം ശെരിയാകും..”
“ഏട്ടൻ ശെരിയാകാതെ എങ്ങനെ ആവനാണ്..?”
“ഒച്ച വെക്കല്ലെടി.. മാധവേട്ടൻ കേൾക്കും..”
“നിൽക്കാനൊരിടവും കയ്യിൽ പൈസയും കിട്ടിയപ്പോൾ പഴയത് പോലെയാവുകയാണോ..?”
“നി ഒന്ന് മിണ്ടാതെ നിന്നെ അച്ചൂ..”
“പറ്റില്ല.. ഞങ്ങളെ എന്തിനാ ഇവിടെ കൊണ്ടുവന്നത്..? നിങ്ങൾക്ക് നിങ്ങടെ ഇഷ്ടം പോലെ ആയിക്കൂടെ..?”
“ഒഹ്.. ഇനി കുടിക്കില്ല. സത്യം.. ഇന്ന് കൂടെയുള്ളവർ പറഞ്ഞപ്പോ ചുമ്മാ ഒന്ന് അടിച്ചതാ..”
“ഓ.. അപ്പൊ കൂടെയുള്ളവർ ഒക്കെ ആയി..”
“നി ഒന്ന് മിണ്ടാതെ നിന്നെ.. പോ.. പോയി കിടക്കാൻ നോക്ക്. എസിയുടെ തണുപ്പ് കൊണ്ട് കിടക്ക് ചൂടൊന്നു മാറട്ടെ നിന്റെ..”
“അതും നിങ്ങൾ ആക്കിയതല്ലല്ലോ.. അന്യന്റെ ഔദാര്യമല്ലേ..”
“എന്തായാലും നിനക്ക് സുഖമായില്ലേ...?”
അത് കേട്ടപ്പോൾ അവളാകെ അടിമുടി വിറച്ചു.
“നിങ്ങൾ ഒരു കാലത്തും നന്നാവില്ല. നിങ്ങളോടൊപ്പം ഇറങ്ങി തിരിച്ച എന്നെ കൊല്ലണം ആദ്യം..”
അവളുടെ തൊണ്ടയിടറി...
സങ്കടം വന്ന മുഖവുമായി റൂമിലേക്ക് പോയി വാതിൽ
💬 Comments
View all comments