0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 12668

പെടുത്തിയത് പോലെ..

ആ സമയം ചിന്നുമോൾ പുറത്തേക്ക് വന്നിരുന്നു.

“അമ്മേ.. എവിടെ പോകുവാ..?”

“അമ്മ എവിടേം പോന്നില്ല മോളെ..”

“പിന്നെ പുതിയ സാരിയൊക്കെ ഇട്ടിട്ട്..”

അവൾ കൊച്ചിനെ എടുത്ത് മടിയിലിരുത്തി.

“അതോ.. അമ്മ ചുമ്മാ ഒന്ന് ഇട്ടുനോക്കിയതാ. ബാക്കി സാരിയൊക്കെ പഴയതായില്ലേ..”

“നല്ല ഭംഗിയുണ്ട് കാണാൻ..”

വാത്സല്യത്തോടെ പുഞ്ചിരിച്ച് അവൾ ചിന്നുമോളുടെ കവിളിൽ ഉമ്മ കൊടുത്തു.

“അമ്മ ഇനി എപ്പോഴും പുതിയ സാരി ഉടുത്താൽ മതി..”

“അച്ചോട.. അതിന് അമ്മക്ക് ഒരുപാട് സാരികളൊന്നും ഇല്ലല്ലോ..”

“അച്ഛനോട് പറഞ്ഞാൽ മതില്ലേ..?”

“ഉം..”

ഒരു നെടുവീർപ്പോടെ മൂളി മോൾടെ തലയിൽ കവിളമർത്തി.

പ്രസാദ് അവിടെ തടിമില്ലിൽ പണിയെടുക്കുകയാണ്. സ്വയമുള്ള ജീവിത രീതി മാറ്റി നിർത്തിയാൽ തന്റെ കുടുംബ ജീവിതം എങ്ങനെയാണ് നീങ്ങുന്നതെന്ന് അവനൊരു പേടിയുണ്ട്. അശ്വതിയോട് ഒന്നും മിണ്ടാതെ ഇറങ്ങിയതിൽ അവന് നല്ല വിഷമം ഉണ്ടായിരുന്നു. തന്റെ സ്വകാര്യ താല്പര്യങ്ങൾക്ക് കുടുംബ ജീവിതം ഒരു വിലങ്ങു തടിയാണെന്ന് അവനോർത്തു..

“ശെഹ്.. പെണ്ണിന്റെ ഒരു ഫോട്ടോ കിട്ടിയിരുന്നെങ്കിൽ..”

ലക്ഷ്മി ഫിനാൻസിയെഴ്സിന്റെ ഹെഡ് ഓഫീസിൽ ഇരിക്കുമ്പോൾ മാധവന്റെ വായിൽ നിന്ന് വന്ന വാക്കുകളാണ്. അയാളുടെ ഉള്ളിൽ അശ്വതിയുടെ രൂപം അൾത്താരയിൽ കാണുന്ന മെഴുക് പ്രതിമ പോലെ പതിഞ്ഞിട്ടുണ്ട്.

തനിക്ക് വേണ്ടി അവൾ പുതിയ സാരി ഉടുത്ത് വന്നതിൽ അയാൾക്കുണ്ടായ ആവേശം ചില്ലറയല്ല. കാമിക്കാനുള്ള മോഹത്തോടൊപ്പം അവളെ സ്നേഹിക്കാനും മോഹങ്ങൾ ഉടെലെടുത്തു തുടങ്ങി.

രാത്രി സമയം.

പിള്ളേർക്ക് ഭക്ഷണം കൊടുത്ത് പ്രസാദിനെ കാത്തിരിക്കുകയാണ് അശ്വതി. തന്നെ താലി കെട്ടിയ പുരുഷനാണ് പ്രസാദേട്ടൻ. എന്റെ കൊച്ചുങ്ങളുടെ അച്ഛൻ. ഈ പരിഭവ പിണക്കങ്ങൾ തുടർന്ന് കൊണ്ടു പോയാൽ ശരിയാകില്ല. ഏട്ടനറിയാതെ മുതലാളിയെ വച്ച് പൈസ നിയന്ത്രണം ചെയ്തില്ലേ.. ഒരു തരത്തിൽ അത് തന്നെ ഞാൻ ഏട്ടനോട് ചെയ്യുന്ന ചതിയാണ്. പക്ഷെ ഒരു ഭാര്യയുടെ ഭാഗത്ത്‌ നിന്ന് ചിന്തിച്ചാൽ ഭർത്താവിന്റെ അനാവശ്യ പണ ചിലവുകളും മദ്യപാനവും നിയന്ത്രിക്കാൻ ശ്രമിക്കേണ്ടത് ഭാര്യയുടെ കടമയാണ്. അത് തന്നെയാണ് ഞാൻ ചെയ്തത്. പക്ഷെ കണ്ടു പിടിച്ച വഴി.. അതോർത്തപ്പോൾ അവൾക്കും ഒരു വല്ലായ്മ തോന്നി. കുറച്ച് കുടിക്കുന്നെങ്കിൽ കുടിക്കട്ടെ. ഞാനായിട്ട് എതിർക്കാൻ നിക്കേണ്ട.

പ്രസാദ്

💬 Comments

View all comments