Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
എന്നിലെ ഭാര്യയെ, അമ്മയെ കളങ്കപ്പെടുത്തുമോ എന്നുള്ള ഭയം..!
അതാണിപ്പോൾ ഒരു ചോദ്യ ചിഹ്നം..
“അശ്വതി..”
മാധവന്റെ വിളി. അവൾ വേഗം കോഫിയുമായി ഹാളിലേക്ക് വന്നു. തന്നെ നോക്കി നിൽക്കുന്ന മാധവന്റെ മുന്നിലേക്ക് അവൾ ട്രേ നീട്ടി. അവളുടെ ഭാവത്തിൽ മയമുള്ളതായി അയാൾക്ക് തോന്നി.
“നിന്റെ കോഫിക്ക് ഞാൻ ഇതുവരെ കുടിച്ചതിൽ നിന്നു വളരെ വ്യത്യസ്തമായ രുചിയുണ്ട്.”
പുഞ്ചിരിയോട് കൂടി അയാളത് പറയുമ്പോൾ അവൾ നോട്ടം താഴ്ത്തി.
“നീ ഇവിടിരിക്ക്..”
അയാളവിടെ ഡിനിംഗ് ചെയറിൽ ഇരുന്നുകൊണ്ട് പറഞ്ഞു. ഒരല്പം നേർവസ്സോടെ അവളത് അനുസരിച്ചു.
“പ്രസാദിന്റെ ശമ്പളത്തിന്റെ പകുതി നിന്നെ ഏല്പിക്കണമെന്ന് പറഞ്ഞപ്പോഴേ ഞാൻ ഊഹിച്ചു. മോളുടെ ആവിശ്യത്തിനായിരിക്കുമെന്ന്. അവനറിയാതെ വേണമെന്ന് പറഞ്ഞപ്പോഴാണ് പ്രസാദിന്റെ നിങ്ങളോടുള്ള സമീപനം മനസിലായത്.”
പറഞ്ഞ് നിർത്തിക്കൊണ്ട് അയാൾ അവളെ നോക്കി. കണ്ണുകൾ അൽപം താഴ്ത്തി കേട്ടിരിക്കുകയാണവൾ.
“ആ പണം കൊണ്ട് നീ നടത്തേണ്ടിയിരുന്ന ചെറിയ കാര്യം.. അതിന് മുകളിൽ ചിലവാക്കി ഭംഗിയായി ഞാൻ ചെയ്ത് തന്നു. ചിന്നു മോളെ കുറിച് ഓർക്കുമ്പോൾ ആശ്വാസം തോന്നുന്നില്ലേ നിനക്കിപ്പോ..?”
ഇരു കൈകളും ട്രെയിൽ മുറുകെ പിടിച്ച് ഒന്നും മിണ്ടാതെ ഇരിക്കുകയാണ് അശ്വതി.
“ഞാൻ കണക്കു പറയുന്നത് പോലെ കാണരുത്. നീ മനസിലാക്കണം നിന്റെ എതാവിശ്യവും നടത്തി തരാൻ കെല്പുള്ളവനാണ് ഈ മാധവനെന്ന്.
കോഫി രണ്ട് സിപിറക്കി അയാൾ വീണ്ടും തുടർന്നു.
“അവന്റെ ശമ്പള പണം എന്റെ കയ്യിലുണ്ട്. പകുതി നിന്നെ ഏല്പിക്കട്ടെ..?
“വേണ്ട..”
“എന്തേ..?”
“പ്രസാദേട്ടന് തന്നെ കൊടുത്തോളു. ഏട്ടൻ പണിയെടുത്തതിന്റെ അല്ലേ..”
“അപ്പോ നിന്റെ ആവിശ്യങ്ങൾക്ക് എന്തു ചെയ്യും..?”
“എനിക്കൊരാവശ്യവുമില്ല. ചിന്നുമോളുടെ കാര്യമായോണ്ടാ ഞാൻ..”
“മ്മ്.. പക്ഷെ രാവിലെ തന്നത് ഞാനെന്തായാലും വാങ്ങില്ല.”
അവളൊന്നും മിണ്ടിയില്ല.
“നീയൊരു നല്ല പെണ്ണാണ് അശ്വതി. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മൂല്യം കൂടിയവൾ. സ്വഭാവം ആയാലും.... ശരീരമായാലും..”
കേട്ടപ്പോഴുള്ള ചെറിയ ഞെട്ടൽ, മുഖത്ത് പ്രകടമായ വിളർച്ച.
“നിങ്ങളൊരു കാര്യം മനസിലാക്കണം. എന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത്. നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെയുള്ള പെണ്ണല്ല ഞാൻ..”
“ഒന്നും ഉദ്ദേശിച്ചു കൊണ്ടല്ല പറയുന്നത്.”
അയാൾ കോഫി കുടിച്ചു തീർത്ത് ടേബിളിൽ വച്ചു.
“പക്ഷെ നിന്നോട് തോന്നുന്ന
💬 Comments
View all comments