0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 12969

എന്റെ അമിതമായ സ്നേഹം എന്നെ എവിടെ കൊണ്ടെത്തിക്കുമെന്ന് അറിയില്ല..”

എഴുന്നേറ്റ് കൊണ്ടാണ് അയാളത് പറഞ്ഞത്. തനിക്ക് നേരെ ഉയർന്ന അശ്വതിയുടെ കണ്ണുകളെ അയാൾ ആസ്വാദ്യമായി നോക്കി.

“പിന്നെ.. രണ്ടു ദിവസത്തേക്ക് ഞാൻ ഇവിടെ ഉണ്ടാവില്ല.. തിരിച്ചു വന്നിട്ട് കാണാം..”

അയാൾ പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.

മാധവന്റെ വാക്കുകളിലെ സ്വര പകർച്ചയിൽ അവളുടെ മനസ്സിലെ ഭയവും ഉത്കണ്ഠയും നിറഞ്ഞ ചിന്തകൾക്ക്‌ വീണ്ടും പൂർണത കിട്ടാത്തത് പോലെയായി.

“പക്ഷെ നിന്നോട് തോന്നുന്ന എന്റെ അമിതമായ സ്നേഹം എന്നെ എവിടെ കൊണ്ടെത്തിക്കുമെന്ന് അറിയില്ല..!!!”

💬 Comments

View all comments