Chapter Title : ?അല്ലി ചേച്ചി ?[കൊമ്പൻ] [Updated]
മനസിലാകും ….നിന്റെ വിഷമം….”
“നിനക്കിപ്പോ എന്താ വേണ്ടത് ….പറ നിന്റെയീ ശീലം മാറ്റാൻ ഞാനെന്താ ചെയ്യണ്ടേ ….” ചേച്ചിയത് പറഞ്ഞപ്പോ ഞാൻ കരയുന്ന കണ്ണോടെ ചേച്ചിയെ നോക്കി.
“ഒന്നും വേണ്ട ...ചേച്ചി എന്റെ കൂടെ കിടന്നാ മതി ഇനിയെന്നും ...ഇതിന്റെ പേരിൽ അപ്പുറത്തെ മുറിയിലൊന്നും കിടക്കണ്ട ….”
“എനിക്ക് നീയെന്നും ഒരുപോലെ അല്ലേടാ …..”
ചേച്ചിയെന്നെ അമർത്തി പിടിച്ചു എന്റെ മുടി മാടിയൊതുക്കി നെറ്റിയിൽ ഒരുമ്മ തന്നു. ഞാൻ കരച്ചിൽ നിർത്തി ചിരിച്ചപ്പോൾ…..
“ശെരി ഉറങ്ങാം...ഇതേക്കുറിച്ചു ഇനി സംസാരിക്കണ്ട കേട്ടോ ...”
എനിക്ക് വിഷമം വരാതെയിരിക്കാനാണ് ചേച്ചിയങ്ങനെ പറഞ്ഞതെന്നെനിക്ക് മനസിലായി. ചേച്ചി തിരിഞ്ഞു കിടന്നു.
ഞാനും അന്ന് സുഖമായിട്ടുറങ്ങി.
പിറ്റേന്ന് ശനിയാഴ്ച ആയതുകൊണ്ട് ഞാൻ രാവിലെ പതിയെയാണ് എണീറ്റത്. ചേച്ചി കുളികഴിഞ്ഞിട്ടു സാരി ചുറ്റുകയായിരുന്നു. പുറത്തേക്കെങ്ങോട്ടോ പോകാനാണെന്ന് വ്യക്തമായി.
“അപ്പൂ എണീക്കടാ..നമുക്ക് ടൗണിലൊന്നു പോകണം ... വേഗമെണീറ്റു കുളിച്ചേ നീ .”
ഞാൻ മടി കാണിക്ക വേഗം ബാത്‌റൂമിൽ കയറി കുളിച്ചുഫ്രഷായി. ചേച്ചിയും ഞാനും ഇഡലിയും സാമ്പാറും കഴിച്ചു. ബൈക്കിൽ ചേച്ചിയെയും ഇരുത്തി ടൗണിലേക്ക് പോയി.
ചേച്ചിയുടെ ഒരു കൂട്ടുകാരിയെ കാണാൻ ആയിരുന്നു. കൂട്ടുകാരിയുടെ വീട്ടിൽ ഡ്രോപ്പ് ചെയ്തു ഞാൻ ടൗണിലെ ഒരു ഷോപ്പിൽ കുറച്ചു ബുക്ക്സ് വാങ്ങാൻ കയറിയിട്ട് തിരിച്ചു ചേച്ചിയെ കൂട്ടാൻ വരുമ്പോ ചേച്ചിയുടെ കണ്ണിൽ ചെറു നനവുണ്ടായിരുന്നു.
ബൈക്കിൽ കയറി ചേച്ചിയെക്കൂട്ടി ഞാൻ വീട്ടിലേക്ക് വരുമ്പോ, ഞാൻ ഒന്ന് രണ്ടു തവണ ചോദിച്ചെങ്കിലും ചേച്ചി മറുപടിയൊന്നും പറഞ്ഞില്ല. ശേഷം വീടത്തി ഊണ് കഴിച്ച ശേഷം ഞാൻ വീണ്ടും ബൈക്കെടുത്തുകൊണ്ട് പുറത്തേക്കിറങ്ങി.
ബൈക്കിൽ പോകുമ്പോ
💬 Comments
View all comments