Chapter Title : ?അല്ലി ചേച്ചി ?[കൊമ്പൻ] [Updated]
അത് മാത്രമായിരുന്നു എന്റെമനസിൽ പെട്രോൾ അടിക്കാൻ പമ്പിൽ നിർത്തിയിട്ട് ആ ചേട്ടൻ മൂന്നാലു തവണ ചോദിച്ചാണ് ഞാൻ തിരികെ ഓർമയിലേക്ക് വന്നത്.
തിരിച്ചു വീട്ടിലേക്ക് വരുമ്പോ അമ്മയും ചേച്ചിയും കൂടെ ഹാളിൽ ഇരുന്നു സംസാരിക്കുന്നത് കേട്ടു.
“എന്നാലും ഇത്രയും നീയെന്താ മോളെ ഇതൊന്നും പറയാഞ്ഞേ ...”
“എന്തിനാ അമ്മയേം കൂടെ വിഷമിപ്പിക്കണേ എന്ന് വെച്ചാണ് ...”
“മോളെ ….നിന്നെ ഇത്രയും ദൂരം കല്യാണം കഴിപ്പിച്ചു വിട്ടതാണ് എനിക്ക് പറ്റിയ തെറ്റ്, ഒന്ന് വന്നു കാണാൻ പോലും അമ്മക്ക് മൂന്നാലു മാസം കഴിഞ്ഞില്ല...” അമ്മ വിതുമ്പികൊണ്ട് ചേച്ചിയുടെ കൈ പിടിച്ചപ്പോൾ എനിക്കെന്തോ കാര്യമായ കുഴപ്പങ്ങൾ ചേച്ചിയ്‌യുടെ കഴിഞ്ഞ കുറെ നാളായുള്ള ജീവിതത്തിൽ ഉണ്ടാകുമെന്നു ഉറപ്പായി. വടക്കാഞ്ചേരിയിൽ നിന്നും മംഗലാപുരത്തു കല്യാണം കഴിച്ചു കൊടുക്കുമ്പോ, അച്ഛന്റെ പരിചയക്കാരൻ ആണെന്ന് ആ കുടുംബമെന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഇതിപ്പോ എന്താണെന്നു കാര്യമെന്നറിയാതെ ഇരിക്കെ പൊറുതിയില്ലാതെയായി.
ഞാൻ അടുക്കളയിൽ കയറി കുറച്ചു വെള്ളം കുടിച്ചശേഷം, ഹാളിൽ ഇരുന്നു ടീവി കാണാൻ തുടങ്ങി, അച്ഛൻ കടയിൽ നിന്നും എത്തിയപ്പോൾ. എന്നോട് എന്താടാ ഇന്നത്തെ സർക്കീട്ട് കഴിഞ്ഞെത്തിയ എന്ന് ചോദിച്ചു.
“അച്ഛാ ഞാനൊരു ഫ്രണ്ടിന്റെ ബുക്ക് ഷോപ്പിൽ സാറ്റർഡേ സണ്ഡേ നിന്നാലോ എന്നൊരു ഐഡിയ ഉണ്ട്...”
“ഇതെന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ ...”
“പെട്രോൾ അടിക്കാൻ അച്ഛനോട് വെറുതെ ചോദിക്കണ്ടല്ലോ ...”
“അഹ് ശെരി ആയിക്കോട്ടെ…..നിന്റെയിഷ്ടം ...ചേച്ചിയും അമ്മയും എവിടെ….അപ്പൂ”
“മുറിയിലുണ്ട് ...എന്തോ കാര്യമായ ചർച്ചയാണ്...”
“അമ്മെ ...അച്ഛൻ വന്നു...”
അമ്മ ചിരിക്കാൻ ശ്രമിച്ചത് ഞാൻ സസൂക്ഷമം നോക്കി, ചേച്ചിയുടെ മുഖത്ത് പക്ഷെ കാര്യമായി ഭാവാ വ്യത്യാസമൊന്നും
💬 Comments
View all comments