0%

Chapter Title : ?അല്ലി ചേച്ചി ?[കൊമ്പൻ] [Updated]

Author : കൊമ്പൻ Read All Parts 13.4K

കാണാമായിരുന്നു, എന്നോടുള്ള മോഹം!

“ഇങ്ങനെ നോക്കിയാലുണ്ടല്ലോ….ഞാൻ എന്റെ ചേച്ചിയെ എടുത്തു കട്ടിലിലേക്ക് ഇടും കേട്ടോ?”

“അയ്യടാ!! എന്നാ ഞാനിനി എന്റെ മോന്റെ കൂടെ കിടക്കില്ല!!”

“പിന്നെയവിടെ പോയി കിടക്കും...സോഫയിലോ?”

“ആ സോഫയിൽ!”

“സോഫയിൽ കിടന്നാൽ ഞാൻ കട്ടോണ്ടു ഇങ്ങോട്ടേക്ക് പോരും….”

“ഛീ...ഈ ചെക്കനെ കൊണ്ട് ഞാൻ… നീ തന്നെ എഴുതിക്കോ...നിന്റെ…..”

ചേച്ചിയുടെ തോളിൽ ഞാൻ ഇരുകയും കൊണ്ടമർത്തി പിടിച്ചുകൊണ്ട് പറഞ്ഞു. “അയ്യടാ, എഴുതിക്കോ...ഞാൻ ഇനി ചേച്ചിയെ രാത്രി തൊടില്ല! കേട്ടോ!!”

“അയ്യടാ, നിനക്കത്രേം കൺട്രോൾ ഒന്നുമില്ലെന്ന്‌ എനിക്കറിയാട്ടോ...”

“അപ്പൊ ഞാൻ തൊടണം ന്നാണോ….”

“നിന്നോട് സംസാരിക്കാൻ ഞാനില്ല അപ്പൂ….”

“ചേച്ചിക്ക് മോഹമില്ലേ ? അപ്പൊ?”

ഞാൻ ചേച്ചിയെ വിടാതെ ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു. പൂർണ്ണമായും ചേച്ചിയുടെ മനസിന്റെ സമ്മതം കിട്ടിയെങ്കിൽ…..
പക്ഷെ മുഖത്തൊരു നാണം മാത്രമേ എനിക്ക് അതിനുത്തരമായി ചേച്ചി തന്നുള്ളൂ. പിന്നെയൊരു ചിരിയും.

“കഴിക്കണ്ടേ മക്കളെ….”

അമ്മ മുറിയുടെ വാതിൽക്കൽ ചാരി നിന്നുകൊണ്ട്, ചോദിച്ചപ്പോൾ, ഞാൻ പറഞ്ഞു “ദേ വരുവാ അമ്മെ..” ഞാനൊരു ഷർട്ടും മുണ്ടും ഉടുതുകൊണ്ട് ചേച്ചിയുടെ തോളിൽ കയ്യിട്ടു അടുക്കളയിലേക്ക് നടന്നു. കറികൾ എടുത്തു വെക്കാൻ ചേച്ചിയെ സഹായിച്ചു. അമ്മ ഉണക്കമീൻ വറുത്തിട്ടുണ്ട്, പാൽ സ്രാവാണ് തോനുന്നു, കാണുമ്പോഴേ കൊതിയൂറുന്നുണ്ട്…

അച്ഛൻ കടയിലെ കണക്കെഴുതുന്ന തിരക്കാണ്, ഞാനച്ഛനെയും വിളിച്ചുകൊണ്ട് മേശയിലാദ്യം ഇടം പിടിച്ചു.

“നാളെ നിനക്ക് ക്‌ളാസ്സില്ലെ ?”

“ഉണ്ട് അച്ഛാ….”

“ഇക്കൊല്ലം നിന്റെ കോഴ്സ് കഴിഞ്ഞാൽ, പിന്നെ ടൗണിലെ നമ്മടെ ശങ്കരമ്മാവന്റെ ബിസിനെസ്സിൽ നീ ജോയ്ൻ ചെയ്യാൻ താല്പര്യമുണ്ടോ? ഞാൻ നിന്റെ അഭിപ്രായം അറിഞ്ഞിട്ട് വിളിക്കാമെന്ന് പറഞ്ഞു.”

“അതൊരു അതൊരു ബോട്ടിൽ ഫാക്ടറി

💬 Comments

View all comments