Chapter Title : ?അല്ലി ചേച്ചി ?[കൊമ്പൻ] [Updated]
നിന്നും പയ്യന്റെയൊപ്പം ഇറങ്ങുമ്പോ എന്നെ അന്വേഷിച്ചിരുന്നു, പക്ഷെ ഞാനന്ന് പൊട്ടി പൊട്ടി കരഞ്ഞത് ഇപ്പോഴും ഓർക്കുന്നുണ്ട്.
ഞാൻ ചേച്ചിക്ക് എഴുതിയ പ്രേമലേഖനം എല്ലാം ചേച്ചി കാണാതെ ഒരു പുസ്തകത്തിന്റെ ഇടയിൽ ഒളിപ്പിച്ചു വെച്ചിരുന്നു. അതെല്ലാം
ഞാനെടുത്തു കത്തിച്ചു. ഇനിയെന്തിനു ജീവിക്കണമെന്നു ഒരുപാടൊരുപാട് തവണ ഞാൻ ഈ വീട്ടിലെ കണ്ണാടിയുടെ മുന്നിൽ നിന്ന് കലങ്ങിയ കണ്ണുകളോടെ എന്നോട് തന്നെ ഞാൻ ചോദിച്ചിരുന്നു. പക്ഷെ ദേ ഇപ്പൊ തൊട്ടിലിൽ പീലി കണ്ണുകൾ ഇറുകെയടച്ചു ഉറങ്ങുന്നത് കാണുമ്പോ……..
ഞാനവളുടെ കുഞ്ഞിക്കവിളിൽ ഒന്ന് തൊടാൻ കൈ നീട്ട, പെട്ടന്നു മുറിയുടെ വാതിൽ തുറന്നപ്പോൾ ടീവിയിൽ തേരിറങ്ങും മുകിലേ എന്ന പാട്ടിന്റെ അനു പല്ലവി ഞാൻ കേട്ട്...തിരിഞ്ഞു നോക്കി.
“അപ്പു പീലി ഉണർന്നോ…?!!”
“ഇല്ല ചേച്ചീ….”
“നീയെന്തു എഴുതുവാ?”
“ഹേയ് ഒന്നുല്ല…..”
“ശെരി ഞാൻ കുളിച്ചിട്ട് വരാം ട്ടോ…” എന്റെ തലമുടിയിൽ വിരൽകൊണ്ടൊന്നു കോതികൊണ്ട് അല്ലി, അവളുടെ മൂക്കുകൊണ്ട് എന്റെ മുടിയിലുരച്ചു. അവളൊരു വെള്ള തോർത്ത് അലമാര തുറന്നെടുത്തു, എന്നിട്ട് അറ്റാച്ഡ് ബാത്റൂമിലേക്ക് കയറി.
“ചേച്ചീ ബ്രായും പാന്റിയും ഞാൻ മെഷീനിൽ ഇട്ടു കേട്ടോ…”
“പീലിയുടെ ഡ്രെസ്സൊ?!! അതുമിട്ടു…”
പീലി ആരാണന്നല്ലേ? എന്റെയും അല്ലിയുടെയും ഇളയ പൊന്നോമന, മൂത്തയാള് അച്ഛമ്മയുടെ കൂടെയും കളിക്കുന്ന്നുണ്ട് അപ്പുറത്തു പ്രിയൻ എന്നാണ് ആ കുറുമ്പന്റെ പേര്. ചെറുപ്പത്തിൽ ഞാൻ ചേച്ചിയെ കുറുമ്പ് കാട്ടി ഉപദ്രവച്ചതിനൊക്കെ എനിക്കവൻ നല്ല ഇടി ഇപ്പൊ തരാറുണ്ട്, എന്താ ചെയുക ? രാവ് മായും വരെ ഞങ്ങൾ രണ്ടും ഒന്നായി മാറികൊണ്ട് കൊതിതീരെ ചൂട് ചൂട് മുത്തങ്ങൾ പങ്കുവെക്കുമ്പോ കിട്ടിയ സമ്മാനം അല്ലെ!
മറ്റെന്നാൾ
💬 Comments
View all comments