0%

Chapter Title : ?അല്ലി ചേച്ചി ?[കൊമ്പൻ] [Updated]

Author : കൊമ്പൻ Read All Parts 13.2K

ഒരു കല്യാണം ഉണ്ട് ശോഭ ചേച്ചിയുടെ വീട്ടിൽ, അവരുടെ ഇളയമകൾക്ക്, അല്ലി ഇപ്പൊ അവിടെ പോയിട്ട് വന്നതാണ്. നമുക്ക് വർത്തമാനത്തിൽ നിന്നും ഭൂതത്തെ പിടിക്കാം, പിറകിലേക്ക് പോകാം….

ചേച്ചിയുടെ വിവാഹം കഴിഞ്ഞ ഓരോ ദിവസവും, എന്റെ ദുഖത്തിന്‌ അതിരില്ലായിരുന്നു. ഞാൻ ചേച്ചിയേക്കാളും ഒന്നോ രണ്ടോ വയസിനു മൂത്തത് ആണെങ്കിൽ ഉറപ്പായും മുറപ്പെണ്ണ് എന്ന അധികാരത്തിലെനിക്ക് ചേച്ചിയെ കിട്ടുമായിരുന്നു. ഇനി എങ്ങനെ എന്റെ സ്വപ്നം സാക്ഷാത്കരിക്കും. ഇത്രയും കാലം കയ്യെത്തും ദൂരത്ത്‌ ഉണ്ടായിരുന്നിട്ടും എനിക്ക് ഒന്നിനും കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് എനിക്ക് വലിയ നഷ്ട ബോധം തോന്നി.

ഒപ്പം ചേച്ചിയെ കെട്ടിയ ചെക്കനോടെനിക്ക് കടുത്ത അസൂയയും തോന്നി. അങ്ങനെ മനസ്സിൽ ആ ദുഃഖവും പേറി ഞാൻ നടക്കുമ്പോ 9 മാസം എങ്ങനെയോ കഴിഞ്ഞു. ചേച്ചിയെ കാണാൻ ഒരു തവണയോ മറ്റോ ഞങ്ങൾ പോയിരുന്നു, ആ വലിയ കുടുംബത്തിൽ ചേച്ചി ഒരുപാടു മാറിയപോലെയെനിക്ക് തോന്നി. അമ്മയോട് ജ്ഞാനത്തെക്കുറിച്ചു ചോദിച്ചപ്പോൾ, പെൺകുട്ടികൾ പോകുന്ന സ്‌ഥലവുമായി പൊരുത്തപ്പെട്ടു ജീവിക്കേണ്ടവരാണെന്നു പറഞ്ഞു. പിന്നീട് അമ്മയോട് ലാൻഡ്‌ഫോണിൽ ചേച്ചി സംസാരിക്കുമെങ്കിലും ഞാൻ രണ്ടു വാക്ക് എന്തെങ്കിലും പറഞ്ഞു അമ്മക്ക് തന്നെ ഫോൺ കൊടുക്കുമായിരുന്നു. ഉള്ളിലെ വിഷമം ഞാൻ തന്നെ മറക്കാൻ ശ്രമിക്കുമ്പോ എന്തിനാ പുണ്ണിൽ തന്നെ അറിഞ്ഞുകൊണ്ട് കുത്തുന്നത് എന്ന ഭാവമായിരുന്നു എനിക്ക്.

ഞാൻ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്ന ആ സമയം. ഒരു ദിവസം ഞാ൯‍ ക്ലാസ്സ്‌ കഴിഞ്ഞു വീട്ടില്‍ വന്നപ്പോള്‍, ചേച്ചി അമ്മയോട് സംസാരിച്ചു വിസിറ്റിംഗ് റൂമില്‍ ഇരിക്കുന്നു, എനിക്ക് വിശ്വസിക്കാനയില്ല, ഞാന്‍ വാതില്‍ക്കല്‍ എത്തിയപ്പോള്‍ അമ്മയും ചേച്ചിയും എന്നെ കണ്ടു. ഞാ൯ സന്തോഷം

💬 Comments

View all comments