Chapter Title : ?അല്ലി ചേച്ചി ?[കൊമ്പൻ] [Updated]
കൊണ്ട് നെഞ്ച് തുറന്നു ചേച്ചീ.. എന്ന് വിളിച്ചു അടുത്തേക്ക് ഓടിച്ചെന്നു, അവളും എന്നെ കണ്ടു ചിരിച്ചു എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു, എന്റെ കരം കവര്‍ന്നുകൊണ്ട് കോളേജിലെ വിശേഷങ്ങള്‍ ചോദിച്ചു, വളരെ നാളുകള്‍ക്ക് ശേഷം ചേച്ചിയെ കണ്ടതില് എനിക്ക് വലിയ സന്തോഷം തോന്നി, മധുരം അതിമധുരം ആയിരുന്നു പിന്നീടു കേട്ട ന്യൂസ്!!, ചേച്ചി ഇവിടെ വന്നതിന്റെ ഉദ്ദ്യേശം അവള്‍ക്കു വീടിന്റെ അടുത്തുള്ള സ്‌കൂളില്‍ ഗസ്റ്റ് ടീച്ചര്‍ ആയി ജോബ് കിട്ടി, വിവാഹത്തിനു മുമ്പെന്നോ ആപ്ലിക്കേഷന്‍ കൊടുത്തിരുന്നതാണ്. സ്‌കൂൾ മാനേജ്‍മെന്റ് വിളിച്ചപ്പോൾ അവൾ വരുകായായിരുന്നു.
ഭര്‍ത്താവിനു ഇങ്ങോട്ടേക്ക് transfer കിട്ടുന്നത് വരെ ചേച്ചി ഞങ്ങളുടെ വീട്ടിലാണ് താമസിക്കാന്‍ പോകുന്നത്, ചിലപ്പോള്‍ തുടര്‍ന്നും, ഞാ൯ സന്തോഷം കൊണ്ട് തുള്ളിച്ചാടി, എന്റെ ഇത്രയും നാളത്തെ പ്രാർഥനയാവാം അതിനു കാരണം. ഞാ൯ ഫുഡ് കഴിഞ്ഞ് റൂമിലേക്ക് പോവുമ്പോള്‍ ചേച്ചി അമ്മയോടു സംസാരിക്കുന്നതു കേട്ടു. അവള്‍ക്ക് യാത്ര ചെയ്‌തതിന്റെ ക്ഷീണം ഉണ്ടായിരുന്നു.
“നിന്റെ മുറി നീ ഇപ്പോഴും നന്നായി സൂക്ഷിച്ചിട്ടുണ്ടാല്ലോ അപ്പൂ….”
“ഞാൻ ഇവിടെ കിടക്കാൻ മാത്രമല്ലെ വരൂ ...”
“ഓ ഇപ്പൊ ഫ്രെണ്ട്സ് ന്റെ കൂടെ കറക്കമാണ് അല്ലേടാ…”
“ഹേയ് അങ്ങനെയൊന്നുമില്ല...ചേച്ചി”
“പിന്നെയിതെന്താ...ഭാനുപ്രിയയുടെ ഈ ഫോട്ടോയൊക്കെ ചുവരിൽ?!!”
“അയ്യോ അത് ചേച്ചീ ഞാൻ ചുമ്മാ…”
ഛെ!! ചേച്ചി വന്നപ്പോ ചുവരിൽ നിന്നുമതെടുത്തു മാറ്റാൻ തോന്നിയില്ല, നാശം. എന്ത് വിചാരിച്ചുകാണുമോ ആവൊ… ചേച്ചി കല്യാണം കഴിഞ്ഞു പോയതിൽ പിന്നെ കാര്യങ്ങൾക്ക് കൊഴുപ്പു കൂട്ടാൻ ആകെ നാനയുടെ നടുപ്പേജിൽ നിന്ന് കിട്ടിയ ഭാനുപ്രിയയെ ആകെ ഉള്ളു…. പിന്നീട് പ്രേമിക്കാനൊന്നും തോന്നിയിട്ടില്ല. എങ്കിലും ആകെയുള്ള സന്തോഷം
💬 Comments
View all comments