0%

Chapter Title : Aloom 2 [Colleen looser]

Author : kkstories Read All Parts 158

ALOOM Part 2

Author : Colleen Looser

[ Previous Part ] [ www.kambistories.com ]


മാഡത്തിന്റെ ഡോർ ഉറക്കെ അടച്ചു തന്റെ ചെയറിലേക്ക് നടക്കുന്ന ഗോകുലിനെ ഒരു നിമിഷം എല്ലാരും ഒന്ന് നോക്കി. തന്റെ ചെയറിൽ ഇരുന്നിട്ട് അല്പം സമയമെടുത്തു ഗോകുലിന്റെ കിതപ്പ് നിൽക്കാൻ. എതോ ശൂന്യതയിലേക്ക് തന്റെ തല ഉയർത്തി ഇവിടെ സംഭവിച്ചതെന്താണെന്ന് അവൻ വീണ്ടെടുക്കാൻ ശ്രമിച്ചു. പക്ഷെ താൻ പറഞ്ഞതിന്റെ ഗാഭീര്യദ കൊണ്ടാവാം തലക്ക് ഒരു മരവിപ്പ് തോന്നി. പതിയെ തന്റെ കൈ മേശയിൽ വെച്ച് മുഖം അതിൽ അമർത്തി അവൻ കിടന്നു. അജാസ് വന്നു തന്റെ ചുമലിൽ തട്ടുമ്പോഴാണ് തനിക്ക് കാര്യങ്ങൾ മനസ്സിലായി തുടങ്ങുന്നത്.

"എന്താടാ എന്ത് പറ്റി, നീയും മേഡവും വല്ല വാക്ക് തർക്കമുണ്ടായോ " അവൻ ആകാംഷയോടെ ചോദിച്ചു. "നിങ്ങൾ വല്ലതും കേട്ടോ " അവൻ അല്പം അക്ഷമയോടെ അജാസിനോട് ചോദിച്ചു. "എന്തൊക്കെയോ ഗാഭീര്യത്തോടെ നീ പറയുന്നത് ആയി തോന്നി" അവൻ മറുപടി പറഞ്ഞു. മറ്റുള്ളവർ അതൊന്നും കെട്ടിട്ടില്ലെന്നു അജാസിന്റെ വാക്കിൽ നിന്നും മനസ്സിലായപ്പോൾ അവൻ കുറച്ചു സമാധാനം തോന്നി. പെട്ടന്നാണ് മെഡത്തിന്റെ വാതിൽ തുറക്കുന്നത് കണ്ടത്.

ദൃധിയിൽ വാതിൽ കടന്നു ശ്രീദേവി നടക്കുന്നു. വലതു കൈകൊണ്ട് തന്റെ മുഖം പൊത്തി പിടിച്ചിട്ടുണ്ട്.ഇടത് കയ്യിൽ പേഴ്സും പിടിച്ചിട്ടാണ് നടക്കുന്നത്. സുന്ദരമായ ആ വെളുത്ത മുഖം ചുവന്നു തുടുത്തിട്ടുമുണ്ട്. ശ്രീദേവിയുടെ കണ്ണ് മാത്രമാണ് ആകെ നല്ലപോലെ കാണാൻ കഴിയുന്നത്. അതാണെങ്കിൽ കലങ്ങിയ രീതിയിൽ ആണ് ഉള്ളത്. കേബിനിന്റെ വാതിലും തുറന്നു അവർ വേഗം പുറത്തേക്ക് നടന്നു.

കേബിനിന്റെ വാതിൽ അടഞ്ഞ പാടെ എല്ലാവരുടെയും നോട്ടം ഗോകുലിലേക്ക് മാറി. ഏതോ വലിയ കുറ്റത്തിന് തൂക്കിലേറ്റാൻ കൊണ്ട് പോകുന്ന കുറ്റവാളിയിലേക്ക് അയച്ചു വിടുന്ന നോട്ടമായിരുന്നു അത്. ആ നോട്ടം തന്നെ കൊത്തിപ്പറിക്കുന്നു എന്ന് തോന്നിയത് കൊണ്ടാകാം മൂഖമായ ചിന്തയോടെ മേശയിൽ ഇരിക്കുന്ന തന്റെ ബാഗുമെടുത്ത് ഗോകുലം പുറത്തേക്കിറങ്ങി. അജാസും ഗോകുലിനു പിന്നാലെ നടന്നു.

കട്ടിലിൽ മലർന്നു കിടന്നു ഫാനിനെ നോക്കികൊണ്ട് തന്നെ ന്യായീകരിക്കാനുള്ള പല കാരണങ്ങളും ഗോകുൽ മനസ്സിൽ കണ്ടു. ഒരു

💬 Comments

View all comments