0%

Chapter Title : Aloom 2 [Colleen looser]

Author : kkstories Read All Parts 291

ശ്രീദേവിയെ കണ്ട പലരും അത്ഭുധത്തോടെ നിന്നു.

ആരും ഗുഡ്മോർണിംഗ് തിരിച്ചു പറയാൻ പാകത്തിനുള്ള അവസ്ഥയിൽ അല്ലാത്തത് കൊണ്ട് മറുപടി ഒന്നും ഉയർന്നില്ല. "ഗുഡ് മോർണിംഗ് " തന്റെ മൃദുലമായ ശബ്ദത്തിൽ അവർ ഒന്ന് കൂടി പറഞ്ഞു. പിന്നെ എല്ലാവരും അവരെ നോക്കികൊണ്ട് ഗുഡ് മോർണിംഗ് തിരിച്ചു പറഞ്ഞു. എല്ലാവരും തിരിച്ചു പറഞ്ഞെന്നുറപ്പാക്കിയ ഉടനെ തന്റെ വലതു കയ്യിലെ ഒരു ബോക്സ്‌ തുറന്നു ലഡു ഓരോരുത്തരുടെയും അടുത്ത ചെന്ന് നീട്ടി. ആ സമയം ഭൂമി കറങ്ങുന്നുണ്ടോ എന്ന് നിശ്ചയമില്ലാത്ത പോലെ മുഖഭാവങ്ങളുമായാണ് പലരുടെയും നിൽപ്പ്. " മേടം, എന്താ വിശേഷിച്ചു ഒരു മധുര വിതരണം ഒക്കെ " ആരോ വിളിച്ചു ചോദിച്ചു. "വെറുതെ ഒരു സന്തോഷത്തിനു

" എന്ന് മറുപടി അവർ മറുപടി പറഞ്ഞു. ആ മറുപടി പലർക്കും ദയിച്ചിട്ടില്ല എന്ന മാട്ടിലായിരുന്നു പലരുടെയും നോട്ടം. എല്ലാവർക്കും ലഡു നൽകി അവർ തന്റെ റൂമിലേക്ക് കയറി. വാതിൽ അടഞ്ഞ ഉടനെ പലരും അന്തളിച്ചു പരസ്പരം നോക്കി. "എന്താപ്പോ വ്ടെ ണ്ടായേ " കൂട്ടത്തിൽ നിന്നും ഒരാൾ കമെന്റ് അടിച്ചു. ഫലമായി ആ ഹാൾ നിറയെ ചിരിയായിരുന്നു.

കൂട്ടത്തിൽ എല്ലാം കണ്ടു സന്തോഷിച്ച നിൽക്കുകയായിരുന്നു ഗോകുലും. താൻ ഏതോ പഴഴെ ശവത്തെ ജീവൻ വെപ്പിച്ചു എന്നായിരുന്നു ഒരു നിമിഷം അവൻ ചിന്തിച്ചത്. എന്തായാലും മേഡത്തിനെ ഒന്ന് കണ്ടു കളയാം എന്ന് കരുതി അവൻ റൂമിലേക്ക് കയറി. മെയ്‌ ഐ കമിൻ എന്നാ വാക്കിനു ആ ഒരു സമയം അവൻ പ്രസക്തി ഒന്നും കണ്ടില്ല. വാതിൽ തുറന്നു അകത്തു കയറിയ അവനെ

💬 Comments

View all comments