Chapter Title : Aloom 2 [Colleen looser]
കമ്പ്യൂട്ടറിൽ നിന്നും കണ്ണെടുത്തു ശ്രീദേവി നോക്കി. "ഹായ് ഗോകുൽ "
ഒരു കൊഞ്ചൽ എന്ന പോലെ അവർ പറഞ്ഞു. "ഹായ് മേടം " അതുപോലെ തന്നെ അവനും മറുപടി നൽകി. ആ മറുപടിയിൽ മനസ്സ് നിറച്ചു ശ്രീദേവി ചിരിച്ചു. ആ ചിരി കണ്ട് അവനും ചിരി വന്നു. " എന്താ മേടം ഇന്ന് നല്ല സുന്ദരിയായിട്ടാണല്ലോ, ഇതൊക്കെ എവിടെ ആയിരുന്നു ഇത്രയും കാലം " നിറഞ്ഞു നിൽക്കുന്ന ആ അന്തരീക്ഷത്തിന്റെ സ്വഭാവം മായാതിരിക്കാൻ അല്പം കുസൃതിയോടെ അവൻ ചോദിച്ചു. "ഞാൻ അങ്ങ് നന്നാവാൻ തീരുമാനിച്ചെന്നെ " അവർ മറുപടി നൽകി. "ഓ ആയിക്കോട്ടെ " തിരിച്ചു അവനും പറഞ്ഞു. പിന്നെ അവർ പല കാര്യങ്ങളും സംസാരിച്ചു. അവർ അറിയാതെ അ രണ്ടു ഹൃദയങ്ങളിൽ എത്രയോ അടുത്ത പോയിരുന്നു.
ഓഫീസ് ൽ നിന്നും വീട്ടിൽ എത്തി ചായ കുടി കഴിഞ്ഞ് ഗോകുൽ ഫോണും നോക്കിയിരുന്നു. ഓട് മേഞ്ഞ ചെറിയ ഒരു വീടിലായായിരുന്നു അവന്റെ താമസം. കമ്പനിയിൽ നിന്നും നാല് കിലോമീറ്റർ അകലെ അവനും അവന്റെ മറ്റൊരു സുഹൃത്തും വരുണും കൂടി വാടകക്ക് എടുത്ത് വീടായിരുന്നു അത്. ഫോണിൽ റീൽസും കണ്ടിരിക്കുന്നു സമയത്താണ് ഒരു നമ്പറിൽ നിന്നും കാൾ വന്നത്. മാഡത്തിന്റെ നമ്പറിൽ നിന്നുമാണ്. മേടം എന്തിനാണ് എന്നെ ഈ സമയത്ത് വിളിക്കുന്നത്, ഇനി മേഡത്തിന് എന്തെങ്കിലും പറ്റിയോ അവൻ ചിന്തിച്ചു. വേഗം കാൾ അറ്റൻഡ് ചെയ്തു.
"ഗോകുൽ ഇത് ഞാനാണ്" അവർ പറഞ്ഞു. "മനസ്സിലായി, എന്താ മേഡം ഇപ്പൊ വിളിച്ചേ" അവൻ അന്വേഷിച്ചു. "നീ നൈറ്റ് ഫ്രീ ആണോ,
💬 Comments
View all comments