Chapter Title : Aloom 2 [Colleen looser]
നമുക്ക് ഒരു ഡിന്നറിനു പോയാലോ" ശ്രീദേവി ചോദിച്ചു. ഒരു നിമിഷം അവനൊന്നു സ്ഥപ്ധനായി.എന്നെ മേടം ഡിന്നറിനു വിളിക്കുന്നു, എന്റെ ദൈവമേ ഇന്നാണെങ്കിൽ രാത്രി ഞാൻ സിനിമക്ക് പോകാൻ വരുണിനോട് പറഞ്ഞതാണല്ലോ. ഇനി എന്ത് ചെയ്യും മാടത്തോടാണെങ്കിൽ എന്ത് സഹായത്തിനും വിളിക്കാൻ പറഞ്ഞു ആദ്യ വിളിക്ക് തന്നെ മുടക്കു പറയാനോ. അവനു എന്ത് പറയണം എന്ന് അവൻ ഒരു നിശ്ചയവുമില്ലായിരുന്നു.
"ഹലോ" ഫോൺ വീണ്ടും ശബ്ധിച്ചു. "ഓക്കേ മം ഞാൻ ഫ്രീ ആണ് " ഒരു തോക്കിൽ നിന്നും വെടിയുണ്ട പായുന്ന പോലെ മറുപടി പോയി. അത് ഒരു റിഫ്ളക്സ് പ്രവർത്തനം പോലെ അവനു തോന്നി. "നിനക്ക് കാറുണ്ടല്ലെ, വരുമ്പോ അതും എടുത്തോ " ഫോൺ വെക്കുന്നതിനു മുമ്പേ അവർ പറഞ്ഞു. "ഓക്കേ മാം, സമയം " അവൻ പരുങ്ങായോടെ ചോദിച്ചു. "നീ ഒരു 8 ന് എത്തിക്കോ " ഉടൻ മറുപടി വന്നു. ഓക്കേ മേടം എന്നും പറഞ്ഞു അവൻ ഫോൺ വെച്ച്. തനിക്ക് വലിയ ഏതോ ലോട്ടറി അടിച്ച പോലെ ആയിരുന്നു. ഉടൻ തന്നെ വരുണിന്നെ വിളിച്ചു സിനിമ ക്യാൻസൽ ചെയ്തു. തന്റെ ഉളിൽ എന്തോ ഒന്ന് ആലിക്കതുന്നത് പോലെ അവനു തോന്നി.
(തുടരും)
(ഇനിയാണ് യഥാർത്ഥ കഥ ആരംഭിക്കുന്നത്)
💬 Comments
View all comments