0%

Chapter Title : Aloom 3 [Colleen looser]

Author : Kambikathakal Read All Parts 300

അവൾ അതിനെ തൊടുമ്പോഴേക്കും അത് പൂർണ ഉദ്ധാരണത്തിൽ എത്തിയിരുന്നു. മെല്ലെ അതിനെ ചുറ്റിപ്പിടിച്ചു അവൾ മുകളിലോട്ടും താഴോട്ടും അടിക്കാൻ ആരംഭിച്ചു.

അതെ സമയം അവന്റെ കഴുത്തിലൂടെയുള്ള തന്റെ ഉമ്മ വെക്കലും അവൾ തുടർന്ന് കൊണ്ടേയിരുന്നു ആ അരണ്ട വെളിച്ചത്തിൽ ആ രണ്ടു ഹൃദയങ്ങൾ പങ്കിടുന്നത് കാണാൻ അത്രമേൽ ഭംഗി തോന്നി. ഒരു മിനിറ്റ് അവന്റെ കുണ്ണ പിടിച്ചു മെല്ലെ തഴുകിയപ്പോഴേക്കും പെട്ടെന്ന് അവന് തന്റെ ശരീരം മുന്നോട്ട് തള്ളി. അവളുടെ മൃദുലമായ കൈകളുടെ മുന്നിൽ അവന് പരാജയം സമ്മതിക്കേണ്ടി വന്നു. അവന്റെ കുണ്ണ വീണ്ടും കാട്ടിയാവുന്നതും വിറക്കുന്നതും അവൾ അറിഞ്ഞു.ഒരു ക്ഷീണിതനെപ്പോലെ അവന് ശ്വാസം വീണ്ടും വീണ്ടും നീട്ടി എടുത്ത് കൊണ്ടിരുന്നു.

കൈകളിൽ ഒരു വഴുവഴുപ്പ് അനുഭവപ്പെട്ടപ്പോൾ അവന് പാൽ വന്നെന്നു അവൾക്ക് മനസ്സിലായി. തന്റെ കൈ വീണ്ടും വീണ്ടും ആ വഴു വഴുപ്പ് നിറയുന്നത് അവൾ അറിഞ്ഞു. ഇത്രയും പെട്ടെന്ന് അവനു പോയതിൽ അവൾക്ക് ചിരി വന്നു. " ആദ്യത്തെ അനുഭവം ആണല്ലേ " ഏതോ സ്വപ്നലോകത്തെന്ന പോലെ മുകളിലോട്ട് പറവശനായി നോക്കി നിൽക്കുന്ന ഗോകുലിനോട് അവൾ ചോദിച്ചു. അല്പം നാണത്തോടെ അവന് തലയാട്ടി.

"സാരല്ല, നമുക്ക് ശരിയാക്കാം " അവനെ സമാധാനിപ്പിക്കാൻ വേണ്ടി അവൾ പറഞ്ഞു. അവന്റെ കുണ്ണയിൽ നിന്നും എടുത്ത കൈ അവൾ അടുത്തുള്ള ഒരു തുണിയിൽ തുടച്ചു. ഒരു പെണ്ണ് ഒന്ന് തൊട്ടപ്പോഴേക്കും സ്കലനം സംഭവിച്ചതോർത്തിട്ടോ, തനിക്ക് ലഭിച്ച സുഖം അവൾക്ക് തിരിച്ചു നൽകാൻ കഴിയാത്തതിന്റെയോ സങ്കടം അവനെ ആകെ തന്നെ കവരുന്നത് പോലെ അവനു തോന്നി.മനസ്സിനുള്ളിൽ എന്തോ ഒരു ഭാരമനുഭവപ്പെട്ടിട്ടെന്നോണം

💬 Comments

View all comments