Chapter Title : Aloom 3 [Colleen looser]
അവന് പെട്ടന്ന് എഴുന്നേറ്റ് നിന്നു തന്റെ പാന്റ് റെഡി ആക്കി.
ശ്രീ ദേവി മറ്റെന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് വേകത്തിൽ അവന് ഡോറിനകത്തേക്ക് നടന്നു. അവന്റെ അത്തരത്തിലുള്ള ഒരു പോക്ക് കണ്ടപ്പോഴേക്കും ശ്രീദേവി അവനെ വിളിച്ചു. പക്ഷെ "മേഡം സമയം വൈകി, ഞാൻ പോവട്ടെ " എന്നും പറഞ്ഞു അവന് വേകത്തിൽ നടന്നു.
ശ്രീദേവിക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. അവൾ ആകെ ഒരു അന്തളിപ്പോടെ അവനെ നോക്കി നിന്നു. ഇനി താൻ ചെയ്തതിൽൽ അവനു വല്ലതും തോന്നികാണുമോ എന്ന് സ്വയം അവൾ ചിന്തിച്ചു. ഇനി അവന് തന്നോട് പിണക്കമെങ്ങാനും കാണിക്കുമോ. അവൾ തന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.
തുടരും....
💬 Comments
View all comments