Chapter Title : Aloom 3 [Colleen looser]
സാരിയുടെ തുമ്പ് കയ്യിൽ പിടിച്ചു കൊണ്ട് വണ്ടിയിലേക്ക് കയറുമ്പോൾ ആ ഒരു ഉപകാരത്തിനു അവർ നന്ദി പറഞ്ഞു.
കേറി ഒന്ന് ഇളകി തന്റെ കംഫർട്ടിനനുസരിച്ചു ഇരിക്കുന്ന അവരെ അവനും നോക്കി നിന്നു. അവർ അവനെ നോക്കി ചിരിച്ചു കൊണ്ട് "എന്നാൽ പോവാം" എന്നാ മട്ടിൽ തല കുലുക്കി. ഗോകുൽ ഗിയർ മാറ്റി അച്സിലേറ്റർ കൊടുത്ത് കാർ മുന്നോട്ടു എടുത്തു.
"മേടം ഒരു 10 വയസ്സങ്കിലും കുറഞ്ഞിട്ടുണ്ടല്ലോ " വണ്ടിയൊട്ടുന്നതിനിടയിൽ മൗനം ഒഴിവാക്കാൻ അല്പം തുറന്ന മുകവുമായി അവൻ പറഞ്ഞു."ഒന്ന് പോടാ " അല്പം നാണത്തോടെ അവർ മറുപടി നൽകി. " "സത്യമായിട്ടും മേടതേക്കണ്ടാൽ വയസ്സ് കുറഞ്ഞിട്ടുണ്ടെന്നു ആർക്കും തോന്നും" അവൻ വീണ്ടും അത് തന്നെ ഒന്ന് കൂടി അവരെ നോക്കി പറഞ്ഞു.
"നീയും സുന്ദരനായിട്ടുണ്ട്, പോരെ " എന്ന് ചിരിച്ചു കൊണ്ട് അവർ മറുപടി പറഞ്ഞു. ആ മറുപടി കേട്ടതിലുപരി അവരുടെ ചിരി കണ്ട് കൊണ്ട് അവൻ കൂടെ ചിരിച്ചു. സത്യത്തിൽ ആ മറുപടി അവർ തമ്മിലുള്ള സംഭാഷണത്തിന്റെ തുടക്കത്തിനുള്ള ഒരു വിറക് കൊള്ളിയായി മാറി."അല്ല മാഡം വീട്ടുമുറ്റത് ഒരു BMW ഒക്കെ ഉണ്ടല്ലോ, അപ്പൊ പിന്നെ അതെടുത്തു പോയാൽ മതിയായിരുന്നില്ലേ " സംഭാഷണം തുടരുന്നതിനു വേണ്ടി അവൻ ചോദിച്ചു.
ഒരു നിമിഷം മനസ്സിൽ ചിരിച്ചു കൊണ്ട് "പെട്രോളിന്റെ ക്യാഷ് ഞാൻ കൊടുത്തോളം,അതിനു നീ പേടിക്കേണ്ട" എന്ന് തമാശ രൂപേനെ കൌണ്ടർ അടിച്ചു ശ്രീദേവി അവനെ നോക്കി. ചമ്മലോട് വളിഞ്ഞ മുഖവുമായി ഒരു നിമിഷം അവൻ അവരെ നോക്കി. "അതല്ല മേടം, ഞാൻ " എന്ന് അവൻ പറഞ്ഞൊപ്പിക്കുമ്പോഴേക്കും അവർ വീണ്ടും പറഞ്ഞു,
"ഞാൻ തമാശക്ക് പറഞ്ഞതാടാ, അത് പിന്നെ ഒരു ഡിന്നറിനോക്കെ പോകുമ്പോ നമ്മളെ വന്നു പിക്ക് ചെയ്ത് പോകുന്നതല്ലേ അതിന്റെ രീതി " ഒരു ചെറു പുഞ്ചിരിയോടെ അവർ പറഞ്ഞു. അത് കേട്ട നിമിഷം അവനും ഒന്ന് മേഡത്തെ തിരി കയറ്റാം എന്ന് കരുതി പറഞ്ഞു, "എന്താ മേടം, ഇത് ഇനി വല്ല ഡേറ്റ് വല്ലതും ആണോ ". "നിനക്ക് അങ്ങനെ തോന്നുന്നെങ്കിൽ അങ്ങനെ എടുത്തോ
💬 Comments
View all comments