Chapter Title : Aloom 3 [Colleen looser]
അപ്പോഴേക്കും മേഡം വീടിന്റെ ഡോർ തുറക്കുകയായിരുന്നു.
കാർ പാർക്ക് ചെയ്ത് അവൻ വീടിനുള്ളിലേക്ക് കയറി. അവനെ അവർ സോഫയിൽ ഇരുത്തി ഡ്രസ്സ് മാറാൻ വേണ്ടി അവർ റൂമിലേക്ക് പോയി. എന്തോ ആ അന്തരീക്ഷത്തിന്റെ നില കൊണ്ടാണോ എന്നറിയില്ല മേഡം പോകുമ്പോൾ അവരുടെ തെറിച്ചു നിൽക്കുന്ന ചന്തികളിലേക്ക് നോക്കിയപ്പോൾ അവനു എന്തോ ഒരു സുഖം അനുഭവപ്പെട്ടു.
ഒരു നീല നൈറ്റിയുമിട്ടു അവർ റൂമിൽ നിന്നും പുറത്തേക്ക് വന്നു. മുടി പിറകിലേക്ക് കൂട്ടി കെട്ടിയിഇട്ടിരുന്നു. നൈറ്റിയിൽ അവരുടെ മുലച്ചാൽ ചെറിയ രീതിക്ക് വെളിവാവുന്നുണ്ടായിരുന്നു. അതു കണ്ടത് കൊണ്ടാണോ എന്നറിയില്ല അവിടെ കാമൽക്കാരമായ ഒരു അന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ടോ എന്ന് അവൻ ആലോചിച്ചു.
ശ്രീദേവി വന്നു സോഫയിൽ ഗോകുലിനടുത്തായി വന്നിരുന്നു. അവന്റെ മുഖം ഏതോ ഒരു നിഷ്കളങ്കതയുടെ വക്കിലാണെന്ന് ശ്രീദേവിക്ക് തോന്നി. അവൾ രണ്ടു പേരും പിന്നെ സംഭാഷണങ്ങളിലേക്ക് കടന്നു."മേഡം എന്നോട് നിൽക്കാൻ പറഞ്ഞതെന്തായിരുന്നു " അവൻ ഒരു നിഷ്കളങ്കതയോടെ ചോദിച്ചു.
മേഡം : ഒന്നുമില്ലെടാ നിന്നോട് സംസാരിക്കുമ്പോൾ എനിക്കെന്തോ വല്ലാത്ത ഒരു സമാധാനവും സന്തോഷവും ഒക്കെ തോന്നുന്നു. അതുകൊണ്ട നിന്നെ കുറച്ചു കൂടി കഥയൊക്കെ പറഞ്ഞിട്ട് വിടാം എന്നു കരുതിയത്.
ഗോകുൽ : ഹോ അതിനാണോ, ഇനി ഞാൻ ഇല്ലേ മേഡത്തിന് രാവിലെ വരെ സംസാരിച്ചിരിക്കാൻ പറഞ്ഞാലും ഞാൻ ഇരിക്കും (ശ്രീദേവിയുടെ വിശ്വാസം ഒന്ന് കൂടി അലങ്കരിക്കാൻ അവൻ പറഞ്ഞു )
അത് കേട്ടു അവരുടെ മുഖം വല്ലാതെ ഒന്ന് തെളിഞ്ഞു.
മേഡം : പിന്നെ നീ ഈ മേഡം എന്ന വിളി ഒഴിവാക്കണം കേട്ട. നമ്മൾ രണ്ടുപേരും ഉള്ളപ്പോൾ നീ വേറെ വല്ലതും വിളിച്ചോ. ഒന്നുമില്ലെങ്കിലും ഞാൻ നിന്നെ ചക്കരെ എന്നെങ്കിലും വിളിക്കുന്നില്ലേ. (ഒരു അപേക്ഷ എന്നാ പോലെ അവരുടെ മുഖം മാറി.)
ഗോകുൽ : അതിനെന്താ എന്നാ പിന്നെ ഞാൻ ശ്രീക്കുട്ടീന്ന് വിളിക്ക, എന്താ ഇഷ്ടായില്ലേ.
മേഡം : കുട്ടിയോ, എനിക്ക് പത്തു നാൽപ്പത് വയസ്സായി, നീ ശ്രീ എന്ന് വിളിച്ചോ.
ഗോകുൽ : ഓക്കേ എന്നാൽ സ്നേഹത്തോടെ ഞാൻ ശ്രീന്ന് വിളിക്കാം. നൂറു ശതമാനം സ്നേഹത്തിൽ ആണേൽ ശ്രീക്കുട്ടീന്ന്
💬 Comments
View all comments