Chapter Title : Aloom 3 [Colleen looser]
ശ്രദ്ധിച്ചു. ആ യുവത്വങ്ങളുടെ ഇടയിൽ അവരും തന്റെ യൗവനത്തെ അനുഭവിച്ചത് കൊണ്ടാവാം അവർ ഗോകുലിനെ നോക്കി എന്തെങ്കിലും പറയുന്നുള്ള ഭാവത്തിൽ നിന്നു. എന്നാൽ തന്റെ മുന്നിലിരിക്കുന്ന മനോഹരിയായ തന്റെ മേഡത്തിനെ നോക്കിയിരിക്കുകയല്ലാതെ അവൻ മറ്റൊന്നും ചെയ്തില്ല.
"ഞാൻ വിചാരിച്ചു ഒരു കിളവി ഡിന്നറിനു വിളിച്ചാൽ നീ മടി കാണിക്കുമെന്ന് " ഒരു സംഭാഷണത്തിന് തുടക്കാമെന്നോണം ശ്രീദേവി പറഞ്ഞു. "കിളവി ആയിരുന്നെങ്കിൽ ഞാൻ അങ്ങനെ പറഞ്ഞേനെ, ഇത് ഇപ്പൊ സുന്ദരിയായ ഒരാൾ വിളിക്കുമ്പോ പോവാതിരിക്കാൻ പറ്റുമോ " അവൻ മറുപടി കൊടുത്തു. "നിന്റെ സംസാരം കേട്ടിട്ട് നിനക്ക് എന്നോട് പ്രേമമാണെന്ന് തോന്നുന്നല്ലോ " ഒന്ന് കളിപ്പിക്കാൻ എന്നാ വണ്ണം അവർ ചോദിച്ചു. "എനിക്ക് തോന്നുന്നു മേഡത്തിന് എന്നോടാണ് പ്രേമമെന്ന് " അവനും വിട്ടു കൊടുത്തില്ല. "അയ്യടാ പ്രേമിക്കാൻ പറ്റിയ ഒരു മുതൽ "
അതും പറഞ്ഞു അവർ നുണക്കുഴിയും കാണിച്ചു ചിരിച്ചു. "അല്ലേലും കുറച്ചു കാണാൻ ഭംഗി ഉള്ളോർക്കൊന്നും നമ്മളെ പോലുള്ളവരെ ഒന്നും തീരെ പിടിക്കില്ല" അവൻ ഉണ്ടാക്കി എടുത്ത സങ്കട മുകവുമായി പറഞ്ഞു. "അയ്യോടാ എന്റെ ചക്കരക്ക് വിഷമമായോ " ഒരു ലാളിത്യമാറുന്ന മുകമോടെ അവർ ചോദിച്ചു. "ചക്കരെയോ, അതെപ്പോ ഞാൻ മേഡത്തിന്റെ ചക്കരെയായി "ഒരു കള്ള ചിരിയോടെ അവൻ ചോദിച്ചു. "അതെന്താ ചക്കാരാന്നു വിളിച്ചാൽ നിനക്കിഷ്ടപ്പെടില്ലേ
" ശ്രീദേവിയും വിട്ടു കൊടുത്തില്ല. " എനിക്കതു വല്ലാതെ ഇഷ്ടപ്പെട്ടു" ഒരു ചിരിയോടെ അവൻ മറുപടി കൊടുത്തു. അപ്പോഴേക്കും ഓർഡർ ചെയ്ത ഫുഡുമായി വൈറ്റെർ വന്നു. അവർ രണ്ടുപേരും കൂടെ സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നതിലേക്ക് മുഴുകി. അപ്പോഴേക്കും അവിടെ നിന്നും കാണുന്ന മറ്റാർക്കും അവരെയും ഒരു കാമുകി കാമുകൻ മാരായി തോന്നി.
ഫുഡ് കഴിച്ചു അവർ നേരെ മേഡത്തിന്റെ വീട്ടിലേക്ക് വിട്ടു. വീടിന്റെ ഗെയ്റ്റിനടുത് എത്തിയപ്പോൾ അവർ അവനെ വീട്ടിലേക്കു കയറാൻ നിർബന്ധിച്ചു. കൂടെ കൂടെ ചക്കരെ എന്നുള്ള വിളി കൊണ്ടോ ആ നിഷ്കളങ്കമായ മനസ്സിന്റെ സ്നേഹം കൊണ്ടോ അവൻ കേറാം എന്ന് സമ്മതിച്ചു. അങ്ങനെ മേഡത്തിന്റെ വീട്ടിലെ പോർച്ചിൽ BMW വിനു പിറകിലായി ഗോകുൽ തന്റെ കാർ നിർത്തിയിട്ടു.
💬 Comments
View all comments