0%

Chapter Title : Aloom 3 [Colleen looser]

Author : Kambikathakal Read All Parts 295

അതിനാണോ, ഇനി ഞാൻ ഇല്ലേ മേഡത്തിന് രാവിലെ വരെ സംസാരിച്ചിരിക്കാൻ പറഞ്ഞാലും ഞാൻ ഇരിക്കും (ശ്രീദേവിയുടെ വിശ്വാസം ഒന്ന് കൂടി അലങ്കരിക്കാൻ അവൻ പറഞ്ഞു )

അത് കേട്ടു അവരുടെ മുഖം വല്ലാതെ ഒന്ന് തെളിഞ്ഞു.

മേഡം : പിന്നെ നീ ഈ മേഡം എന്ന വിളി ഒഴിവാക്കണം കേട്ട. നമ്മൾ രണ്ടുപേരും ഉള്ളപ്പോൾ നീ വേറെ വല്ലതും വിളിച്ചോ. ഒന്നുമില്ലെങ്കിലും ഞാൻ നിന്നെ ചക്കരെ എന്നെങ്കിലും വിളിക്കുന്നില്ലേ. (ഒരു അപേക്ഷ എന്നാ പോലെ അവരുടെ മുഖം മാറി.)

ഗോകുൽ : അതിനെന്താ എന്നാ പിന്നെ ഞാൻ ശ്രീക്കുട്ടീന്ന് വിളിക്ക, എന്താ ഇഷ്ടായില്ലേ.

മേഡം : കുട്ടിയോ, എനിക്ക് പത്തു നാൽപ്പത് വയസ്സായി, നീ ശ്രീ എന്ന് വിളിച്ചോ.

ഗോകുൽ : ഓക്കേ എന്നാൽ സ്നേഹത്തോടെ ഞാൻ ശ്രീന്ന് വിളിക്കാം. നൂറു ശതമാനം സ്നേഹത്തിൽ ആണേൽ ശ്രീക്കുട്ടീന്ന് വിളിക്കാം. അവന്റെ തമാശ രൂപേനെയുള്ള മറുപടി കേട്ട് അവൾ കുണുങ്ങി ചിരിച്ചു. ആ ചിരിയിൽ അവനും പങ്കാളിയായി.

മേഡം : അല്ലേടാ, നിനക്ക് ഗേൾഫ്രണ്ട് ഒന്നും ഇല്ലേ

ഗോകുൽ : ഞാൻ സിഗമയാണെന്ന് മേഡത്തിന് ഇത് വരെ മനസ്സിലായില്ലേ.

മേഡം : ഹോ ഒരു സിഗമ, പക്ഷെ ഫ്‌ളൈർട്ടിങ്ങനൊന്നും ഒരു കുറവും ഇല്ലല്ലോ.

ഗോകുൽ : അത് ഞങ്ങൾ സിഗ്മകൾ അങ്ങനെയാ കൊതിപ്പിച്ചു കടന്നു കളയും. അവരുടെ സംഭാഷണങ്ങൾ സൗഹൃദങ്ങൾക്കുപരി മറ്റെന്തിലേക്കോ നടന്നു നീങ്ങുന്നത് അവർ രണ്ടു പേരും അറിഞ്ഞു.

മേഡം : ഇനി എന്തായാലും കുറെ വൈകിയില്ലേ, നീ ഇവിടെ നിന്നോ. എനിക്ക് കൂട്ടിണും ഒരാളായിലെ (ഒരു

💬 Comments

View all comments