Chapter Title : Aloom 3 [Colleen looser]
കൊളുത്തെന്നോണം അവർ ഗോകുലിനു നേരെ എറിഞ്ഞു. വാസ്തവത്തിൽ കാലങ്ങൾക്ക് ശേഷം തന്റെ കൂടെ ഒരു പുരുഷന്റെ സാന്നിധ്യം അവൾ വല്ലാതെ ആശ്വസിക്കുന്നുണ്ടായിരുന്നു. അതിലുപരി തന്റെ ശരീരവും എന്തിനോ കൊതിച്ചത് കൊണ്ടാണ് അവൾ ഗോകുലിനെ എങ്ങനെയെങ്കിലും തന്റെതല്ലാതെ അവന്റെ തന്നെ ഇഷ്ടത്തിന് തന്നിലേക്ക് ചേർക്കണം എന്നു അവൾക്ക് തോന്നിയത്.
അതുകൊണ്ട് തന്നെ സംഭാഷണത്തിൽ പല സമയങ്ങളിലും ശ്രീദേവി തന്റെ പൂർണ വളർച്ച എത്തിയ സ്ത്രീ അവയവങ്ങൾ അവനു തുറന്നു കാണിക്കാൻ ശ്രമിച്ചതും. പക്ഷെ അത്രമേൽ നിഷ്കളങ്കനാണ് ഗോകുൽ എന്ന് അവർക്ക് അറിയില്ലായിരുന്നു. ആ ഒരു സമയത്തു പോലും അവരുടെ മുഖത്തല്ലാതെ മറ്റെവിടെയും അവൻ നോക്കിയില്ല. അതുകൊണ്ട് തന്നെ ശ്രീദേവിക്ക് വല്ലാതെ അത്ഭുതം തോന്നുകയും, ഇതുപോലെ ഉള്ള ഒരു വ്യക്തിത്തെ എന്ത് കൊണ്ട് ദൈവം എന്റെ വിവാഹ സമയത്ത് തനിക്കു കാണിച്ചു തന്നില്ല എന്നും അവർ ചിന്തിച്ചു പോയി.
ഗോകുൽ : നിൽക്കനോ, ഒരു അന്യ സ്സ്ത്രീയുടെ വീട്ടിലോ, നല്ല കാഥയായി (അല്പം ഭയത്തോടെ അവൻ പറഞ്ഞു )
മേഡം : അന്യ സ്ത്രീയോ, അപ്പൊ അത്രേ ഉള്ളു അല്ലെ, ഞാൻ കരുതി നിനക്കെന്നോട് സ്നേഹമുണ്ടെന്നു (അവർ ഒരു അമർഷത്തോടെ പറഞ്ഞു )
ഗോകുൽ : അതല്ല മേഡം എനിക്ക് മേഡത്തോട് അത്രഏറെ ഇഷ്ടമാ പക്ഷെ നമ്മൾ ഒരുമിച്ചു നിൽക്കുക എന്നൊക്കെ പറയുമ്പോ അത് എങ്ങനെയാ(കൈ മലർത്തിക്കൊണ്ട് അവൻ ചോദിച്ചു )
മേഡം : എന്താ നിനക്ക് പേടിയാണോ ഞാൻ നിന്നെ സെഡ്യുസ് ചെയ്യുമെന്ന്. അതോ പുരുഷ വളർച്ച എത്തീട്ടില്ലെന്നുള്ള പേടി കൊണ്ടാണോ.
അത് കേട്ട പാടെ അവനെ വല്ലാതെ
💬 Comments
View all comments