Chapter Title : അൽത്താഫിന്റെ പ്രതികാരം [കുമ്പളം ഹരി]
നടന്നാൽ മതിയോ കുട്ടികൾ ഓക്കേ വേണ്ടേ...
മിഥുൻ പെട്ടന് നിശബ്ദനായി എനിക്ക് തന്ന കൈ വിട്ടു
" ആ വേണം" ...എന്ന് മാത്രം പറഞ്ഞു എന്നെ നോക്കി ഇരുന്ന ശരണ്യ ഇത് കേട്ട ഉടനെ ഗേറ്റിന്റെ അടുത്തേക് നടന്നു തുടങ്ങി അവർ മടങ്ങിയ ശേഷം അനിയത്തി പറഞ്ഞു
അനിയത്തി : ഇക്ക എന്താ ഈ കാണിച്ചേ അവരോടു അങ്ങനെ ചോദിക്കണ്ടായിരുന്നു...
ഞാൻ : എന്ത് പറ്റി..
അനിയത്തി : അവരുടെ വിവാഹം കഴിഞ്ഞിട്ടു മൂന്ന് കൊല്ലം ആയി കുട്ടികൾ ആയില്ല അവർ എന്തോ ചികിത്സാ ഓക്കേ ചെയുന്നുണ്ട്, ഇക്ക ചോദിച്ചപ്പോൾ അവർക്കു വിഷമം ആയി കാണും...
മിഥുനു വിഷമം ആയതിൽ എനിക്ക് സങ്കടം ഒന്നും തോന്നില്ല പക്ഷെ ശരണ്യ അവൾക്കും സങ്കടം ആയി കാണും എന്ന് കരുതി അവളോട് ഒരു സോറി പറയണം എന്ന് കരുതി, അവളുടെ നമ്പർ അനിയത്തിയോട് ചോദിക്കാൻ എനിക്ക് ഒരു മടി ഞാൻ എന്റെ ഫേസ്ബുക് അക്കൗണ്ട് എടുത്തു മിഥുന്റെ പ്രൊഫൈൽ നോക്കി എന്നിട്ടു അതിൽ നിന്നും ശരണ്യയുടെ അക്കൗണ്ട് എടുത്ത് ഞാൻ നോക്കിയപ്പോൾ എനിക്ക് റിക്വസ്റ്റ് ഇട്ടേക്കുന്നു അവൾ... ഞാൻ അക്‌സെപ്റ്റ് ചെയ്തു, ഞാൻ അവളുടെ ഇൻബോക്സിൽ കയറിയപ്പോൾ അവൾ എനിക്ക് മെസ്സേജ് ഇട്ടേക്കുന്നു ഹായ് എന്ന് ഞാൻ റിപ്ലൈ കൊടുത്തു ഹെലോ അവൾ ഇട്ടേക്കുന്ന മെസ്സേജ് ഒരുകൊല്ലം മുൻപ് ഉള്ള ഒരു മെസ്സേജ് ആണ്. മോഡലിംഗ് കാരിയർ മുന്നോട്ടു കൊണ്ട് പോകുമ്പോൾ ഒരുപാടു ആളുകൾ എനിക്ക് റിക്വസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു അതുകൊണ്ട് ഞാൻ ശ്രെദ്ധിച്ചിലായിരുന്നു.....
അവൾ ഓൺലൈനിൽ ഇല്ല, ഞാൻ റുബീനയുമായി
💬 Comments
View all comments