Chapter Title : അൽത്താഫിന്റെ പ്രതികാരം [കുമ്പളം ഹരി]
ഐ എം ഓ വഴി വിളിച്ചു സംസാരിച്ചു , അവളോട് ഞാൻ ഈ കാര്യങ്ങൾ പറഞ്ഞു കുറച്ചു കഴിഞ്ഞു ലാപ്പിൽ എനിക്ക് ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു ഫബിയിൽ നിന്നും ശരണ്യയുടെ മെസ്സേജ് ആണ് ഹെലോ എന്ന്. ഞാൻ സമയം നോക്കി 12.30 ഞാൻ റുബീനയുമായി സംസാരം നിർത്തി ഫോണിൽ മെസ്സന്ജർ ആപ്പ് യൂസ് ചെയ്തു അവളുമായി സംസാരിക്കാം എന്ന് കരുതി..
ഞാൻ : ഹായ് ഐ ആം അൽത്താഫ്..
ശരണ്യ : അറിയാം..
ഞാൻ: ഉറങ്ങീലെ...
ശരണ്യ : ഉറങ്ങിയാൽ ഇതിൽ ഇപ്പോ ഓൺലൈനിൽ കണ്ടില്ലലോ..
ഞാൻ : ദേഷ്യത്തിൽ ആണോ എന്നോട്..
ശരണ്യ : എന്തിനു...
ഞാൻ : മെസ്സേജ് വായിച്ചപ്പോൾ അങ്ങനെ ഉള്ളത് പോലെ തോന്നി...
ശരണ്യ : ഇംഗ്ലീഷിൽ അയകാതെ ചെയ്യാതെ മലയാളത്തിൽ അയക്കാൻ പറ്റുമോ..
ഞാൻ അപ്പോഴാണ് ശ്രേദ്ധിച്ചത് അവളുടെ ചാറ്റ് എല്ലാം മലയാളത്തിൽ ആണ് എനിക്ക് വന്നത്, ഞാൻ മലയാളം ഫോണ്ട് ഓപ്പൺ ആക്കി വീണ്ടും മെസ്സേജ് ഇട്ടു....
ഞാൻ :എന്നോട് ദേശ്യം ഉണ്ടോ മെസ്സേജ് വായിച്ചപ്പോൾ അങ്ങനെ ഉള്ളത് പോലെ തോന്നി...
ശരണ്യ : ഞാൻ അങ്ങനെ ആണ് എല്ലാരോടും സംസാരിക്കുന്നത്...
ഞാൻ : ഇംഗ്ലീഷ് അറിയില്ലേ..
ശരണ്യ : അറിയാം എന്നാലും ചില അർഥങ്ങൾ കുറച്ചു പാടാണ് മനസിലാക്കാൻ..
ഞാൻ : ശരണ്യ എത്ര വരെ പഠിച്ചു...
ശരണ്യ : ബി എ മലയാളം..
ഞാൻ : എന്നിട്ടു ആണോ ഇംഗ്ലീഷ് മനസിലാക്കാൻ പാട്...
ശരണ്യ : എസ് എസ് എൽ സി വരെ മലയാളം
💬 Comments
View all comments