Chapter Title : അൽത്താഫിന്റെ പ്രതികാരം [കുമ്പളം ഹരി]
ശരണ്യ : മ്മ് ഒരു പാവം....
പിന്നീട് അവളും ഞാനും നല്ല ഉറക്കത്തിൽ ആയി...
സകുറെ സമയം കടന്നു ഞങ്ങൾ കോഴിക്കോട് എത്തി സമയം ഏകദേശം 7 മണി ആയിട്ടുണ്ടാവും സ്റ്റേഷനിൽ നിന്നും ഒരു ഓട്ടോ പിടിച്ചു ഞങ്ങൾ മൂന്നുപേരും റുബീനയുടെ വീട്ടിൽ എത്തി അവിടെ ഞങ്ങളെ കാത്തു പ്രായമായ ഒരു സ്ത്രീ ഉണ്ടായിരുന്നു അവരുടെ കൈയിൽ നിന്നും താക്കോൽ വാങ്ങി ഞങ്ങൾ അകത്തു കയറി...
ഞാൻ : മിഥുനെ എന്താ കഴിക്കാൻ വേണ്ടത്...
മിഥുൻ : എനിക്ക് ചിക്കൻ ബിരിയാണി മതി..
ഞാൻ : ശരണ്യക്കോ?
അവൾ പറയാൻ തുടങ്ങിയപ്പോൾ മിഥുൻ ഇടക്ക് കയറി പറഞ്ഞു
മിഥുൻ : അവൾക്കും അത് തന്നെ മതി...
ഞാൻ : എന്നാ നിങ്ങൾ പോയി ഫ്രഷ് ആക് ഞാൻ പോയി ആഹാരം വാങ്ങീട്ടു വരാം...
മിഥുൻ അകത്തേക്കു പോയി ഞാൻ മിഥുൻ കേൾക്കാതെ അവളോട് കഴിക്കാൻ എന്താ വേണ്ടത് എന്നു ചോദിച്ചു അവൾ പറഞ്ഞു അൽഫാം മന്തി എന്ന്, ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു ഞാൻ ആഹാരവും മറ്റൊന്നിൽ ആയി വന്നു ഞാൻ എത്തിയപ്പോൾ മിഥുൻ ഫ്രഷ് ആയി നിൽക്കുക ആയിരുന്നു ഞാനും പോയി കുളിച്ചിട്ടു വന്നു, കുളിച്ചപ്പോൾ എനിക്ക് രണ്ടു സ്ഥലങ്ങളിൽ സോപ്പ് ചെന്നപ്പോൾ നീറ്റൽ വന്നു, ഞാൻ നോക്കിയപ്പോൾ അവളുടെ പിച്ചു കാരണം വയറിന്റെ സൈഡിലും കയ്യിലും നഖം കൊണ്ട് മുറിവുണ്ട്... കുളിച്ചിട്ടു വന്നപ്പോൾ വീട്ടിൽ ഇടുന്ന ഒരു മാക്സി ആയിരുന്നു ശരണ്യയുടെ വേഷം ഒട്ടും സെക്സി അല്ലാത്ത വേഷം, അത് കണ്ടപ്പോൾ എനിക്ക് സങ്കടവും
💬 Comments
View all comments