Chapter Title : അൽത്താഫിന്റെ പ്രതികാരം [കുമ്പളം ഹരി]
ദേഷ്യവും വന്നു അവളുടെ ശരീര വടിവ് ഒരുതവണ പോലും എനിക്ക് കാണാൻ സാധിച്ചിരുന്നില്ല, നല്ല ലൂസായിടുള്ള മാക്സി ആയിരുന്നു അത്...ആഹാരം കഴിച്ച ശേഷം എന്തൊക്കെയോ ഗുളികകൾ കഴിച്ചിട്ട് മിഥുൻ കിടക്കാൻ റൂമിൽ പോയി ഒപ്പം ശരണ്യയും പോയി..യാത്രഷീണം കാരണം അന്ന് രാത്രി ഞങ്ങൾ എല്ലാരും ഉറങ്ങി. പിറ്റേന്ന് ഉച്ചക്ക് പരീക്ഷക്ക് മിഥുൻ അവളെ എക്സാം സെന്ററിൽ ആക്കിയിട്ടു പുറത്തു കാത്തു നിന്നു ഞാൻ വീട്ടിൽ നിന്നും അവനെ വിളിച്ചിട്ടു അത്യാവശ്യമായി വീട്ടിലേക്കു വരാൻ ആവശ്യപ്പെട്ടു, അവൻ വീട്ടിൽ വന്നു..
മിഥുൻ : എന്താ അളിയാ അത്യാവശ്യമായി വരാൻ പറഞ്ഞത്...
ഞാൻ : നിനക്ക് ഞാൻ ഗൾഫിൽ നിന്നും ഒരു സാമാനം കൊണ്ട് വന്നിട്ടുണ്ട് എന്നു പറഞ്ഞില്ലെ അത് തരാനാ..
മിഥുൻ : എടാ അത് പരീക്ഷ കഴിഞ്ഞിട്ടു തന്നാൽ പോരെ..
ഞാൻ : അല്ലെടാ ഇത് വേറെ ആരും അറിയാൻ പാടില്ല അതാ..
ഞാൻ അവനെയും കൂട്ടി അടച്ചു ഇട്ടിരുന്ന ആ വീട്ടിലെ മാസ്റ്റർ ബെഡ്‌റൂം തുറന്നു ലൈറ്റ് ഇട്ടു ആ മുറിയുടെ ഭിത്തിയിൽ റുബീനയുടെയും ഹബീബിബിന്റെയും മാര്യേജ് ഫോട്ടോസ് കണ്ട അവൻ ഞെട്ടി ഞാൻ അവനെ നേരെ നിർത്തി ചെവിക്കല്ലു നോക്കി ഒരെണ്ണം പൊട്ടിച്ചു..
ഞാൻ : ഇത് എന്തിനാ എന്ന് നിനക്ക് മനസിലായി കാണുമല്ലോ അല്ലെ, ഞാൻ ഇനി വിശദകരിക്കേണ്ടതില്ലലോ..
മിഥുൻ : മ്മ് അളിയാ സോറി ഇത് അവൾ അറിയരുത്..
ഞാൻ : റുബീനക്ക് എല്ലാം അറിയാം...
മിഥുൻ : എടാ ശരണ്യ അവൾ അറിയരുത് എന്നാ ഞാൻ ഉദ്ദേശിച്ചത്..
ഞാൻ :
💬 Comments
View all comments