0%

Chapter Title : അമിഗോസ് [ CAPTAIN JACK SPARROW ]

Author : Kambikathakal Read All Parts 273

ആഷി എണീറ്റോ ". ഉമ്മറത്ത് പത്രം വായിച്ഛ് കൊണ്ടിരുന്ന അവന്റെ ഉപ്പാനോട് ചോദിച്ചു.
ആഷിയുടെ വീട്ടിൽ ഒരു പെങ്ങളും കാക്കുവും ഉപ്പയും ഉമ്മയും പിന്നെ വലിയുപ്പയും ആണുള്ളത്.
ഇവരൊക്കെത്തന്നെ എനിക് ഉപ്പയും ഉമ്മയും പെങ്ങളും യേട്ടനുമൊക്കെ തന്നെയാണ്. അവർക് തിരിച്ച എന്നെ ആഷിനെ പോലെയും.

" ഓ അഭിയോ... അവൻ ഇപ്പൊ എണീറ്റിട്ടുണ്ടാവുള്ളു പോയി നോക്ക് ഉള്ളിൽ ഉണ്ടാവും ". ഉപ്പാക് ഒന്ന് ചിരിച്ച കൊടുത്തിട്ട് ഉള്ളിലേക് കയറി.

" പാത്തോ... അഷിയെവിടെടി ". ഉള്ളിൽ കയറിയപ്പോ നമ്മടെ പെങ്ങളുട്ടി ഉണ്ട് സ്റ്റെയർ ഇറങ്ങി വരുന്നു.
" അഭിയേട്ടനോ.. ഇങ്ങളോട് ഞാൻ നൂർ വട്ടം പറഞ്ഞിട്ടില്ലേ ഇന്നേ പാത്തോന്ന് വിളിക്കരുതെന്ന് ". പെങ്ങളുട്ടിയുടെ ശെരിക്കുള്ള പേര് ' സന ഫാത്തിമ ' എന്നാണ് അവളെ പാത്തു എന്ന് വിളിക്കുന്നത് അവൾക് തീരെ ഇഷ്ടമല്ല. എന്നാലും അവളെ ചൂടാക്കാൻ വേണ്ടി ഞാനും ആഷിയും എപ്പോളും പാത്തു എന്നാണ് വിളിക്കാറ്. പക്ഷെ എന്ത് പറഞ്ഞാലും എന്നെ ഭയങ്കര ഇഷ്ടമാ.
" സോറി പാത്തു.. അല്ല സന മോളെ. ആഷിക്ക എവിടെ ".

" മ്.. കാക്കു ഇപ്പൊന്നേരെ എണീറ്റുള്ളു. ഇപ്പൊ കുളിക്കാൻ വേണ്ടീട്ടാണെന്ന് തോനുന്നു ബാത്റൂമിൽ കയറിയിട്ടുണ്ട് ".
" അനക് ഇന്ന് ക്ലാസ്സ് ഒന്നുമില്ലേ പത്തോ ".
" തേ അഭിയേട്ട പത്തുന്ന് വിളിക്കല്ലെന്ന് പറഞ്ഞിട്ട്.... ക്ലാസ്സ് ഇല്ലന്ന് ആരാ പറഞ്ഞേ... പിന്നെ വെറുതെ ഞാൻ ഇങ്ങനെ മാറ്റി നിക്കോ ". പത്തു പഠിക്കുന്നത് പ്ലസ് വെണ്ണിലാണ് അതവ ഞങ്ങടെ രണ്ട് വയസിന് ഇളയതാണ് എന്ന്.
" ഇല്യ

💬 Comments

View all comments