Chapter Title : അമിഗോസ് [ CAPTAIN JACK SPARROW ]
ഇനി വിളികൂല ".
" ഇപ്പതും കൂടി ഞാൻ ക്ഷേമിച്ചിരിക്കുന്നു "
" ഡി ഇന്ന ചോറ്റും പത്രം മറക്കണ്ട... അഭിമോനോ എപ്പഴാ വന്നേ ". പാത്തുന് ഉച്ചക്ക് ഉള്ള ചോറേറ്റ് ഉമ്മ ഡൈനിങ് ഹാളിലേക്കു വന്നതായിരുന്നു അപ്പോളാണ് എന്നെ കണ്ടത്.
" ഇപ്പൊ വന്നുള്ളു ഉമ്മ.. ഉമ്മ ഇന്ന് എന്താ രാവിലെ കഴിക്കാൻ "
" പുട്ടും കടലയുമാട,,, ".
" ഇന്ന ഉമ്മ ഒരു പ്ലേറ്റ് യെടുത്തണി എനിക് നല്ല വിശപ്പുണ്ട് ". അതും പറഞ്ഞ് കൊണ്ട് ഉമ്മാന്റെ ഒപ്പം ഞാനും അടുക്കളയിലേക് കയറിച്ചെന്ന് ഒരു പ്ലേറ്റിൽ പുട്ടും കടല കറിയും ഒഴിച്ഛ് അവിടെ ഉണ്ടായിരുന്ന തിണ്ടിൽ കയറി കഴിക്കാൻ തുടങ്ങി. ഇതൊന്നും നിങ്ങൾ നോക്കണ്ട ഇത് എന്റെ സ്വന്തം വീട് പോലെ ആണ് ഇവിടെ എനിക് യല്ല സ്വതന്ദ്ര്യവും ഉണ്ട് ഒരു മകനെ പോലെ.
" ഉമ്മ ചായേം കടിം എവിടെ ". ആഷി നീരാട്ട് ഒക്കെ കഴിഞ്ഞുള്ള വരവാണ്. ഞാൻ പുട്ടും കടലയും കഴിക്കുന്ന സമയത്താണ് വരവ്.
" ആ തെണ്ടി അഭി വരുമ്പോത്തിന് എടുത്ത് വെക്കി... അല്ലെങ്കി നേരം വഴുക്കി എന്നും പറഞ്ഞ് എന്നെ അവൻ പഞ്ഞി കിടും ".
എന്നെ കണ്ടിട്ട് തന്നെയാണ് അവൻ അങ്ങനെ പറഞ്ഞത്. എന്നെ പിരി കേറ്റാൻ അല്ലാതെ വേറെ എന്തിന്.
" മ്... ആ തെണ്ടി നേരത്തെ ഇവിടെ എത്തിയിട്ടുണ്ട് ".
" നീ ഇവിടെ ഉണ്ടായിരുന്നോ,,, ഞാൻ ശ്രേധിച്ചില്ല ".
ഞാൻ ഫുഡ് ഒക്കെ കഴിച്ഛ് പത്രം വെയ്‌സിൽ വെച്ഛ് അവന്റെ
💬 Comments
View all comments