0%

Chapter Title : അമിഗോസ് [ CAPTAIN JACK SPARROW ]

Author : Kambikathakal Read All Parts 276

അടുത്തേക്ക് ചെന്ന് നാടും പുറം നോക്കി രണ്ടണ്ണം പൊട്ടിച്ചു. ചെണ്ട കോട്ടന് പോലെ ടപ്പേ ടപ്പേ ന്ന് അവന്റെ പുറത്ത്നിന്നും കേട്ടു. അധോടൊപ്പം ഉമ്മാന്ന് ഉള്ള അവന്റെ വിളിയും.

" എന്താ അവിടെ... ". ഉമ്മ ബാക്കിലേക് തിരിഞ്ഞ് ചോദിച്ചു.
" ഹേയ് ഒന്നൂല്യ വെറുതെ നങ്ങൾ ".
എന്ന് ഞാൻ പറഞ്ഞപ്പോ ഉമ്മ ഞങ്ങളെ ഒന്ന് ഇരുത്തി മൂളി തന്നു.
" ഡ ന്ന നീ കായിക ഞാൻ ഫ്രണ്ടിൽ ഉണ്ടാവും ".
" ഇപ്പൊ ഇജ് എസ്‌കേപ്പ് ആയിക്കോ നിന്നെ ഞാൻ എടുത്തോളാം ". ഒരു താകീത് പോലെ അവൻ എന്നോട് പറഞ്ഞു.
അഅവന് ഒന്ന് പല്ലിളിച്ചു കാണിച്ചിട്ട് പൂമുഖത്തേക് പോയി

" ഉപ്പ ഇന്ന് ഷോപ്പിൽ പോണില്ലേ ".
" പോവുന്നുണ്ട് ,,, ഒരു പത്ത് മണി ആവുമ്പോയേക്കും എത്തിയാ മതി നേരത്തെ തന്നെ അവിടെ ചെന്നിരുന്നിട്ട് കാര്യമൊന്നുമില്ല. പിന്നെ നമ്മടെ സ്റ്റാഫ് ഉണ്ടല്ലോ ".
അത്യാവശ്യം കച്ചവടം ഒക്കെ ഉള്ള സൂപ്പർ മാർക്കറ്റുണ്ട് ഉപ്പാക്. ഉപ്പ അത് നോക്കി നടത്തലാണ് ഉപ്പാന്റെ ഷോപ്പ് വല്യ കടയാണ് നല്ലതിരക് ഒക്കെ ഉണ്ടാവാലുണ്ട്.
ഉപ്പാനോട് സംസരിച്ഛ് കൊണ്ടിരിക്കുമ്പോളാണ് വലിയുപ്പ പാടത്ത് നിന്നും വരുന്നത് കണ്ടത് ഒരു കള്ളി തുണിയും ബനിയനുമാണ് വേഷം വലിയുപ്പാക്ക് അത്യാവശ്യം പറമ്പുണ്ട് അവിടെ ഒക്കെ പലതരം കൃഷി വലിയുപ്പ ചെയ്യുന്നുണ്ട് ഒറ്റക്കല്ല രണ്ട് മൂന്ന് പണിക്കരും ഒപ്പം ഉണ്ടാവും കൃഷി എന്ന് പറഞ്ഞാൽ പച്ചക്കറിയും കിഴങ്ങും ചീരയും അങ്ങനെ പോണു. കൃഷി ചെയ്യുന്നത് കൊണ്ട് തന്നെ വലിയുപ്പ ഇപ്പോളും നല്ല

💬 Comments

View all comments