0%

Chapter Title : അമിഗോസ് [ CAPTAIN JACK SPARROW ]

Author : Kambikathakal Read All Parts 277

സ്ട്രോങ്ങാണ്.

" അഭി മോനെ... നീ എപ്പോ വന്നു ".
" കുറേച്ചേരായി വലിയുപ്പ ".
" ചായ വല്ലോം കുടിച്ചോ ഇജ് ".
" ആ കുടിച്ചു വലിയുപ്പ "
" റഹ്മാനെ ഇജ് കടെക് പോകുമ്പോ പറയണം എനിക്കും അങ്ങാടിക്ക് പോകേണ്ട ആവശ്യണ്ട് മനസിലായില്ലേ.. ഇനി പോകുമ്പോ മറക്കണ്ട "
ഉപ്പാനോടാണ് വലിയപ്പ പറഞ്ഞത്
" ശെരി ഉപ്പ... ഡി റാംലെ ഉപ്പാക് ചായ വെച്ഛ് കൊടുത്ത ". ഉപ്പ ഉള്ളിലേക് നോക്കി ഉമ്മാനോട് പറഞ്ഞു.
" ഇപ്പ വെക്കാം ഇക്കാ ".

" ഡ പോവാം " ആഷി ബാഗ് തോളിൽ ഇട്ട് പുറത്തേക് വന്നു.
" ഉപ്പ വലിയുപ്പ ഞങ്ങൾ പോട്ടെ ".
" സൂക്ഷിച്ഛ് പോണം കേട്ടാ ". വലിയുപ്പ
" അഷിയെ അവിടെ നിക്ക് " ഇറങ്ങാൻ നിന്ന ഞങ്ങളോട് അവിടെ നിക്കാണ് ഉപ്പ പറഞ്ഞു.
" ആദ്യ ദിവസം അല്ലെ ഇന്ന് ഇത് കയ്യിൽ പിടിച്ചോളി. എന്തിനെകിലും ആവശ്യം വരും ". ഉപ്പ പറഞ്ഞ് കൊണ്ട് 200 രൂപ ആഷിന്റെ കയ്യിൽ കൊടുത്തു അത് രണ്ടാൾക്കും കൂടി ഉള്ളതാണ് ഉപ്പ ഞാനുണ്ടാവുമ്പോ രണ്ടാൾക്കും കൂടി ഉള്ളത് ഒരുമിച്ഛ് തരും.

വീട്ടിൽ നിന്നും ഇറങ്ങി അടുത്തുള്ള ബസ്റ്റോപ്പിലേക് ഞങ്ങൾ പോയി. അ പിന്നെ ഞങ്ങടെ കയ്യിൽ ബൈക്ക് ഒന്നുമില്ല ആഷിനോട് ഉപ്പ പറഞ്ഞിരിക്കുന്നത് ലൈസൻസ് എടുത്തിട്ട് ബൈക്ക് എടുത്ത് താരമെന്നാണ് ആഷി അത് കേട്ടതോടെ പതിനെട്ട് അവൻ കത്തിരിക്ക ലൈസൻസ് എടുക്കാൻ വേണ്ടി എട്ട് മാസം കൂടി ഉണ്ട്

💬 Comments

View all comments