Chapter Title : അമിഗോസ് [ CAPTAIN JACK SPARROW ]
അവൻ പതിനെട്ട് ആവാൻ.
ഇവിടെനിന്ന് പതിനഞ്ച് മിനിറ്റ് കൂടുമ്പോ കോളേജിന്റെ റൂട്ടിലൂടെ ഒരോ ബസ് ഓടുന്നുണ്ട് പത്ത് മിനിറ്റ് കഴിഞ്ഞപ്പൊത്തിന് ബസ് വന്നു അവിടെന്ന് കോളേജിലെക് ബസ് ഇരുബത് ഇരുമ്പത്തഞ്ജ് മിനിറ്റ് കൊണ്ട് കോളേജിന്റെ അടുത്തുള്ള ബസ്റ്റോപ്പിൽ എത്തി അവിടെ ഇറങ്ങിയപ്പോ സമയം ഒമ്പതേ അഞ്ചായിരുന്നുള്ളു. ഒരു പത്ത് മിനുട് നടന്നപോത്തിന് കോളേജിന്റെ ഗേറ്റിന്റെ മുമ്ബിൽ എത്തി.
അത്യാവശ്യം വലിയ ഗേറ്റ് തന്നെ ആയിരുന്നു അതിന്റെ മുകളിൽ MHS ഗവണ്മെന്റ് ചെറുശ്ശേരി എന്ന് ഇംഗ്ലീഷിൽ കല്ലിൽനല്ലഭംഗിയായി കൊത്തി വെച്ചിട്ടുണ്ടായിരുന്നു. ഗേറ്റിന്റെ മുമ്ബിൽ നോക്കുമ്പോ തന്നെ നല്ല പ്രൗഢിയോടെ തലയെടുത്ത കോളേജ് നിൽക്കുന്നതായി കണ്ടു. അത് കാണുമ്പോ തന്നെ ഒരു കുളിരും ആവേശവും ഒക്കെ മനസ്സിൽ വരുന്നുണ്ട്.
" പൊളി ല്ലേ ".
" മ്..." ആഷിയും അത് ആസ്വതിച്ഛ് മുമ്പോട്ട് നടക്കാണ്
ഇതിന് മുമ്ബ് അഡ്മിഷൻ കോളേജിൽ കയറുകയും എല്ലാം കണ്ടിട്ടും ഒക്കെ ഉണ്ട് പക്ഷെ ഇപ്പൊ എന്തോ ഒരു മാറ്റം വന്ന പോലെ
ഞങ്ങൾ രണ്ടാളും പുതിയ ഒരു വഴിത്തിരിവിലേക് കോളേജിന്റെ ഗേറ്റും കടന്ന് മുമ്പോട്ട് നടന്നു നീങ്ങി ഒരു പ്രേതെക അനൂഭൂതിയോടെ....
തുടരും.....
~~~~~~~~~~~~~~~~~~~~~~~~~~~~~
ഇത് എന്റെ അത്യത്തെ കഥയാണ്. ഒരു പരീക്ഷണം ജയിക്കുമോന്ന് അറീല. അത് കൊണ്ട് തന്നെയാണ് ഈ കഥ ഞാൻ കുറച്ചു എഴുതി നിർത്തിയത്. ഈ കഥയിൽ തെറ്റുകൾ ധാരാളം ഉണ്ട് എന്ന് കരുതുന്നു. നിങ്ങൾക് ഇഷ്ടപ്പെട്ടു എങ്കിൽ മാത്രം ഇതിന്റെ ബാക്കി ഞാൻ എഴുത്തുകയുള്ളു.
പിന്നെ ഇഷ്ടപ്പെട്ടെങ്കി ഒരു ലൈക് ♥️
അഭ്പ്രായങ്ങൾ ഒന്ന് കമെന്റ് ചെയ്യുക. കാരണം
💬 Comments
View all comments