Chapter Title : അമ്മ പുതപ്പ് 3 [Bijo john]
"അയാൾ കുടിച്ച് കുടിച്ച് നാട്ടുകാരുടെ തലയും വാങ്ങി പോലീസ് സ്റ്റേഷനിൽ കയറി നടക്കുന്ന അവസ്ഥയിലാണ്.
അമ്മ ഒന്നും മിണ്ടാതെ ചായയിലേക്ക് നോക്കി ഇരുന്നു. അവളുടെ മുഖത്ത് ചിന്തയുടെ ഒരു നിഴൽ വീണിരുന്നു. കുറച്ച് നേരം കഴിഞ്ഞ് അവൾ തലയുയർത്തി ഞങ്ങളെ മൂന്ന് പേരെയും ഒന്ന് നോക്കി
അമ്മ: അവന്റെ അമ്മ... സമാധാനമായി ജീവിക്കുന്നുണ്ടോ? യഥാർത്ഥത്തിൽ സന്തോഷം ഉണ്ടോ അവർക്ക്?
ജിഗ്നേഷ്: ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ എന്നാണല്ലോ കവി പറഞ്ഞിരിക്കുന്നത്. സ്വന്തരയായ സ്ത്രീ അവള് പറക്കും അവള് ലോകം കാണും സ്വപ്‌നങ്ങൾ നേടി എടുക്കും അരുണിന്റെ അമ്മ ഇപ്പോൾ അങ്ങനെയാണ്. എന്ത് ധരിക്കണം, ആരോട് സംസാരിക്കണം, എങ്ങോട്ട് പോകണം — എല്ലാം അവളുടെ ഇഷ്ടം."
അമ്മ ജിഗ്നേഷിന്റെ മുഖത്തേക്ക് ഒന്ന് നോക്കി. അവളുടെ കണ്ണുകളിൽ കൗതുകവും, ചെറിയൊരു ആശങ്കയും കലർന്നിരുന്നു.
അമ്മ: "പക്ഷെ... സമൂഹം? ബന്ധുക്കൾ? അവർ എന്ത് പറയും? ഒരു അമ്മയായി ഇങ്ങനെ ജീവിക്കുന്നത് കണ്ടാൽ മക്കൾക്ക് പോലും എന്ത് തോന്നും?"
ഞാൻ: "അരുണിന് അമ്മയുടെ സന്തോഷം മാത്രമാണ് പ്രധാനം. അവൻ പറയുന്നത്, 'അമ്മയെ ഞാൻ ഒരിക്കലും അടിമയാക്കി വെക്കില്ല' എന്നാണ്.
അല്പേഷ് (ചായയൊന്ന് കുടിച്ച ശേഷം): "അതെ അമ്മെ. ചില സ്ത്രീകൾക്ക് വിവാഹം കഴിഞ്ഞ ശേഷം ഒരു തടവറയിൽ പെട്ടത് പോലെ ആയി മാറുന്നു. പക്ഷെ ഒരിക്കൽ അത് തകർത്തു പുറത്ത് വന്നാലെ അവർക്ക് ഒരു പുതിയ ജീവിതം ലഭിക്കും.
അമ്മ ഒരു നീണ്ട ശ്വാസം വിട്ടു. അവൾ സോഫയിൽ മെല്ലെ മലർന്നിരുന്നു. അവളുടെ മുഖം ഇപ്പോഴും ചിന്തയിലായിരുന്നു.
അമ്മ
💬 Comments
View all comments