0%

Chapter Title : അമ്മ പുതപ്പ് 3 [Bijo john]

Author : Bijojohn Read All Parts 208756

(തൊണ്ടയടച്ച്): "എനിക്ക് മനസിലാവുന്നില്ല... ഒരു അമ്മയ്ക്ക് ഇത്ര സ്വാതന്ത്ര്യം വേണമോ? കുട്ടികൾക്ക് മുന്നിൽ പോലും ഇങ്ങനെ...?"

ജിഗ്നേഷ് (സൗമ്യമായി): "അമ്മേ, സ്വാതന്ത്ര്യം എല്ലാവർക്കും വേണ്ടതാണ്. പ്രായമോ, ബന്ധമോ, ഒന്നും അതിന് തടസ്സമാവരുത്. അരുണിന്റെ അമ്മ ഇപ്പോൾ യഥാർത്ഥത്തിൽ ജീവിക്കുന്നു എന്നാണ് അവൻ പറയുന്നത്."

അമ്മ ഒന്നും മിണ്ടാതെ ജനാലയിലേക്ക് നോക്കി ഇരുന്നു. മുഖത്ത് ഒരു മാറ്റം വന്നതായി ഞങ്ങൾക്ക് തോന്നി — ചിന്തകൾക്ക് അടുത്ത് ഒരു കൗതുകവും, അല്പം ആകർഷണവും.

അപ്പോഴേക്കും അച്ഛന്റെ വണ്ടിയുടെ ശബ്ദം കേട്ടു. അമ്മ പെട്ടെന്ന് വേഗം എഴുന്നേറ്റു. സാരി നേരെയാക്കി, മുടി അല്പം നേരത്തേക്ക് വാരി, മുഖത്ത് ഒരു സാധാരണ ഭാവം കൊണ്ടുവന്നു.

'അമ്മ : മതി മതി.... ദേ അച്ഛൻ വരുന്നുണ്ട്.. നമ്മൾ ഷോപ്പിംഗ് പോയത് ഒന്നും അച്ഛൻ അറിയണ്ട.. മോനെ.. ഈ ബിക്കിനി കോവേറുകൾ എല്ലാം നിന്റെ മുറിയിൽ വച്ചോ.. അച്ഛൻ കണ്ടാൽ പണി ആവും

പിന്നെ 'അമ്മ റൂമിലേക്ക് ഓടി.

ഞങ്ങൾ മൂന്ന് പേരും പരസ്പരം നോക്കി.

ഞാൻ: മൈര് അച്ഛൻ വന്നു...

ഞാൻ വേഗം ബാഗുകൾ എടുത്ത് എന്റെ റൂമിലേക്ക് കൊണ്ടുപോയി മറച്ചു വെച്ചു. അച്ഛൻ വീട്ടിലേക്ക് കയറിവന്നപ്പോൾ ഞങ്ങൾ മൂന്ന് പേരും സോഫയിൽ സാധാരണമായി ഇരുന്നു.

അച്ഛൻ (മുഖം ചുവന്ന്): "എന്താ... എല്ലാവരും ഉണ്ടല്ലോ? എവിടെ പോയിരുന്നു ?

ഞാൻ: "ഒന്നുമില്ല അച്ഛാ. വെറുതെ.

അച്ഛൻ സോഫയിൽ തളർന്നിരുന്നു. ലഹരിയുടെ മണം ശക്തമായി അടിച്ചു. അദ്ദേഹം ടിവി ഓണാക്കി വെച്ച് കണ്ണടച്ച് ഇരുന്നു.

കുറച്ച് നേരം കഴിഞ്ഞ് അമ്മ അകത്ത് നിന്ന് പുറത്തേക്ക് വന്നു.

💬 Comments

View all comments