Chapter Title : അമ്മ പുതപ്പ് 5 [Bijo john]
ചെയ്തു.
സ്ക്രീനിൽ പ്രൊഫൈൽ പേജ് തെളിഞ്ഞുവന്നപ്പോൾ അമ്മ ഫോണിലേക്ക് കൗതുകത്തോടെ നോക്കി. "എന്റെ കർത്തവേ... ഇത് കാണുമ്പോൾ എനിക്ക് എന്നെത്തന്നെ മനസ്സിലാകുന്നില്ലല്ലോടാ," അമ്മ അത്ഭുതത്തോടെ ചിരിച്ചു.
ഞാൻ അമ്മയുടെ തോളിൽ തട്ടി പറഞ്ഞു. "ഇനി അമ്മയ്ക്ക് എന്തെങ്കിലും ആഗ്രഹങ്ങളോ എന്തേലും തോന്നിയാൽ ഒട്ടും മടിക്കരുത്." എന്നോട് പറഞ്ഞാൽ മതി ഞാൻ നടത്തി തരാം "
അമ്മ : അങ്ങനെ നോക്കിയാൽ എനിക്ക് കുറെ ആഗ്രഹങ്ങൾ ഉണ്ട്..
ഞാൻ : എന്തൊക്കെ കേൾക്കട്ടെ..
അമ്മ : ഞാൻ ഒന്ന് ആലോചിക്കട്ടെ പറായം
ഞാൻ : മതി അമ്മ ആലോചിട്ടിക്ക പിന്നെ പറഞ്ഞാലും മതി... അമ്മയുടെ എന്ത് അഗ്രവും സാധിച്ചു തരുന്ന കാര്യം ഞാൻ എട്ടു
അമ്മ : ഉറപ്പാണോ...
ഞാൻ : അമ്മയാണ് സത്യം...
അമ്മെ എന്നെ കെട്ടിപിടിച്ചു
അമ്മ : താങ്ക്സ് മോനെ
"അയ്യേ, ഇതിനൊക്കെ ഏതാണമ്മേ താങ്ക്സ്?" ഞാൻ അമ്മയെ പതുക്കെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു
💬 Comments
View all comments