0%

Chapter Title : ?അമ്മ..അറിയാൻ 2 [പങ്കജാക്ഷൻ കൊയ്‌ലോ]

Author : Kambikathakal Read All Parts 199
കമ്പിയും കഥയുമില്ലാത്ത മുഷിപ്പൻ കോറോണച്ചിന്തയുടെ തുടർച്ചകളാണ്. ബുദ്ധിമുട്ടായാൽ വീണ്ടും ക്ഷമിക്കണം?. ഇതൊക്കെ വേറെ എവിടെയെങ്കിലും എഴുതി ഇട്ടുകൂടെ.. എന്ന് ചോദിച്ചാൽ; അവിടെയൊന്നും നമ്മുടെ കമ്പിക്കുട്ടന്റെ എന്തും സഹിക്കുന്ന വിശാലമനസ് കിട്ടില്ലല്ലോ......❤️

അമ്മ..അറിയാൻ 2?

Amma..Ariyaan part 2 | Author : Pankajakshan Koilo


ഒരു മാവ് നട്ടാൽ ലക്ഷങ്ങളായി വളരുന്ന...പ്രകൃതി സത്യം കൊച്ചു കുട്ടിക്ക് മനസിലാക്കിക്കൊടുക്കുന്ന കർഷകന്റെയൊപ്പം, പ്രതീകാത്മകമായി........, ആമിർ ഖാനും സിദ്ധാർത്ഥും കൂട്ടരും പ്രേക്ഷകരോട് കൈവീശിക്കാണിച്ചപ്പോൾ കൂടെ അവനും കയ്യടിച്ചു... അപൂർവ്വമായി അവന്റെ മുഖത്ത് കാണാറുള്ള തിളക്കത്തോടെ. പതിവു പോലെ ‘പ്രതീകാത്മകം' തിരിച്ചറിയാത്ത ഞാൻ, .....ങ്ങേ...അവരെന്താ ഉയർത്തെഴുനേറ്റ് വന്ന് മാവ് നടാൻ പോവുകയാണോയെന്ന് ........ ഒരു നിമിഷം സംശയിച്ചു.! ഞാനങ്ങനെയിരിക്കുമ്പോൾ അവൻ എന്തോ ഒരാനന്ദത്തിൽ ചിരിക്കുകയാണ് !. “നീയെന്താ .... ചിരിക്കുന്നത്" രംഗ് ദേ ബസന്തിയിൽ മുഴുകിയിരുന്ന ഞാൻ അവനെ നോക്കി. ““എടാ .. സിനിമയാണെങ്കിലും ....; ആമിറും സിദ്ധാർത്ഥുമെല്ലാം ചിരിച്ചു കൊണ്ട് മരിക്കുന്നത് കണ്ടില്ലേ... അതുപോലെ മരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അല്ലേ................................!? അത് തന്നെയാണല്ലേ.........ഇതിലെ പ്രധാന ചൂണ്ടുപലക....; മരണത്തിന്റെ മൂന്നാമതൊരു രീതി കൂടി പരിചയപ്പെട്ട ആ സായിപ്പിന്റെ കണ്ടെത്തൽ............ ചിരിച്ചു കൊണ്ട് മരിക്കുന്നവർ .!!!..... വീണ്ടും നമ്മിലൂടെ ജീവിക്കുന്നവർ........ !!!”" അവന്റെ കണ്ണുകൾ തിളങ്ങി. വികാരപരമായി കാണുമ്പോൾ തോന്നുന്ന താത്കാലിക കണ്ണീർ പാടയുടെ മറവിൽ അവന്റെ കയ്യടിയെ നോക്കി ഞാൻ ദീർഘനിശ്വസിച്ചു. “റൂബാ റൂ.... .........റോഷ്...നീ.....” റഹ്‌മാനും കൂട്ടരും പാടുന്ന അവസാനരംഗങ്ങൾ കണ്ട് ... കണ്ണിലൊരു തുള്ളി ഉപ്പുനീർ നിറച്ചു കൊണ്ട് കൂടെ ഞാനുമിരുന്നു....... കട്ടിലിലേക്ക് കിടന്ന്... കൈ..തലയ്ക്കടിയിൽ പിണച്ചു വെച്ച് മുകളിലെ..കറങ്ങുന്ന ഫാനിലേക്ക് നോക്കി അവൻ കിടന്നു ..... ചുവരിലെ ചിരിക്കുന്ന ഗാന്ധിയപ്പൂപ്പൻ ഞങ്ങളെ തന്നെ നോക്കുന്നതായി എനിക്ക് തോന്നി. എന്റെ ഉൾക്കണ്ണിൽ വീണ്ടും അവന്റെ തിരിച്ചറിവുകളോടുള്ള ബഹുമാനം നിറഞ്ഞു. കഥകളെ വികാരപരമായി മാത്രം കാണുന്ന എനിക്ക് ....., അത് അവരുടെ അവസാനമല്ല ....പുതിയ തുടക്കമാണെന്ന് മനസിലായത് ...., അവന്റെ വാക്കുകളിലൂടെയാണ്. ......... ചിരിച്ചു കൊണ്ട് മരിച്ചവർ ..., ഈ ലോകത്ത് നൻമയുടെ പിൻഗാമികളെ സൃഷ്ടിച്ച നല്ല രക്തസാക്ഷികൾ !!!. പലർക്കും പലപ്പോഴും പ്രാന്തൻ ചലനങ്ങളായി തോന്നാറുള്ള അവന്റെ ഭാവങ്ങൾ എനിക്ക് പാഠശാലകളായിരുന്നു. അവന്റെ മുഖത്ത് അനുഭവങ്ങളുടെ തിരിച്ചറിവാണ് കൂടുതലും കാണാനാവുക.... പ്രതീക്ഷയുടെ സ്വപ്നതിളക്കത്തേക്കാൾ .! ““എടാ കഴിഞ്ഞ വർഷം റിയാദിൽ നിന്ന് തിരിച്ച് വന്ന് ഞാൻ രണ്ട് മാസം തിരുവനന്തപുരത്ത് പണിക്ക് പോയത് നിനക്കോർമയുണ്ടോ....."" സിനിമ

💬 Comments

View all comments