0%

Chapter Title : അമ്മ..അറിയാൻ? [പങ്കജാക്ഷൻ കൊയ്‌ലോ]

Author : Kambikathakal Read All Parts 913

“”ഹി ഹി..... റിംനാദിന്റെ വീക്ഷണം

ശരിയാണ്. നമുക്ക് എങ്ങനെ

വേണമെങ്കിലും ജോണിനെ കാണാം.

ജോണിന്റെ സിനിമകളും...

എന്റെ കാഴ്ചയിൽ ആ വണ്ടിയിലിരുന്ന

പുസ്തകം വായനയിലൂടെ അരാഷ്ട്രീയ ബുദ്ധിജീവികളോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും പിന്നെ പ്രതീക്ഷകളും

തന്നെ ആണ് ചുരുക്കത്തിൽ ‘അമ്മ അറിയാൻ'""

പിന്നെ അച്ചൻ അവേശത്തോടെ ഒറ്റശ്വാസത്തിൽ അത് പറഞ്ഞ് തീർത്തു!

.......................................,

““ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാൽ എന്റെ നാട്ടിലെ അരാഷ്ട്രീയ ബുദ്ധിജീവികൾ ചോദ്യം ചെയ്യപ്പെടും......

ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെ രാജ്യം ക്രമേണ മരിച്ചു കൊണ്ടിരുന്നപ്പോൾ എന്ത് ചെയ്തു എന്നവർ ചോദ്യം ചെയ്യപ്പെടും!

അവരുടെ വസ്ത്രങ്ങളെപ്പറ്റിയും ഉച്ചയൂണിന്‌ ശേഷമുള്ള നീണ്ട പകലുറക്കത്തെപ്പറ്റിയും അവരോടാരും ചോദിക്കില്ല. അവരുടെ സാമ്പത്തിക പദവിയെ ആരും കൂട്ടാക്കില്ല. ഗ്രീക്ക് പരാണങ്ങളെ പറ്റി അവർ ചോദ്യം ചെയ്യപ്പെടില്ല.ശൂന്യതെയെപ്പറ്റിയുള്ള അവരുടേതായ പൊള്ളത്തർക്കങ്ങളെപ്പറ്റി അവരോടാരും അന്വേഷിക്കില്ല.!

ദരിദ്രരായ മനുഷ്യർ വരും....... ഈ അരാഷ്ട്രീയ ബുദ്ധിജീവികളുടെ കവിതകളിലും കടം കഥകളിലും ഒരിക്കലും ഇടം കിട്ടിയിട്ടില്ലാത്തവർ.

എന്നാലവർക്ക് ദിവസവും അപ്പവും പാലും കൊടുത്തവർ . ഇറച്ചിയും മുട്ടയുംകൊടുത്തവർ...... അവരുടെ വസ്ത്രങ്ങൾ അലക്കി കൊടുത്തവർ. അവരുടെ പട്ടിയെ വളർത്തിയവർ.... അവരുടെ ഉദ്യാനങ്ങൾ കാത്ത് സൂക്ഷിച്ചവർ...... അവരുടെ കാറോടിച്ചവർ.

അവർ വരും..... വന്ന് ചോദിക്കും.,

യാതനകളിൽ ദരിദ്രന്റെ ജീവിതവും സ്വപ്നവും കത്തിയെരിഞ്ഞപ്പോൾ എന്ത് ചെയ്യുകയായിരുന്നു നിങ്ങൾ????""

അച്ചൻ ഒന്ന് നിർത്തി ശ്വാസമെടുത്ത് തുടർന്നു.............“““എന്നെ സംബന്ധിച്ച് ഈ വരികളാണ് അമ്മ അറിയാൻ .കാരണം

താഴെയുള്ളവരെ ഗൗനിക്കാതെ ഉന്നത

വർഗങ്ങളുടെ സ്വപ്നാടനങ്ങൾക്ക് കുടപിടിക്കുന്ന അരാഷ്ട്രീയ ബുദ്ധിജീവികൾ

ആണ് എല്ലാ മേഖലയിലുമുള്ളത്....

ഇന്ന് അന്നത്തേക്കാളുമധികം.!!

ഒരു പക്ഷെ ഇന്നത്തെ കോർപറേറ്റ് മതാധിപത്യം

💬 Comments

View all comments