Chapter Title : അമ്മകിളികൾ 6 [രാധ]
അമ്മകിളികൾ 6
Ammakkilikal Part 6 | Author : Radha | Previous Part
പതിവുപോലെ അതിരാവിലെ കൃത്യം ഒമ്പത് മണിക്ക് തന്നെ വിനു എഴുനേറ്റ്, പതിവ് കൗമാരരീതിയിൽ കണ്ണ് തുറക്കും മുമ്പേ മൊബൈൽ തപ്പി കയ്യിലെടുത്തു..
"ഗുഡ് മോണിംഗ് മമ്മാ "
മമ്മയ്ക്കൊരു മെസ്സേജ് വിട്ട് മൊബൈലിലെ മെസ്സേജുകളും വായിച്ചു പുറത്തേക്ക് നടന്നു..
കഴിഞ്ഞ രണ്ട് ദിവസം സുജാന്റിയുടെ വീട്ടിൽ ആയിരുന്നതുകൊണ്ട് രാവിലെ ആന്റിയെ കണികാണുന്നതിന്റെ ഒരു ഐശ്വര്യം ഉണ്ടായിരുന്നു.. ഇന്ന് വീണ്ടും മുറ്റമടിക്കാൻ വരുന്ന ജാനു കിളവീടെ വരണ്ട് ഉണങ്ങിയ മുലകളുടെ ആട്ടമോ ഉണങ്ങിയ മാങ്ങാണ്ടി കുണ്ടീടെ കുലുക്കമോ ആകും കണി.. അല്ലാ അതാണല്ലോ പതിവ് !!
വാതിക്കലെത്തി മൊബൈലിൽ നിന്നും തല പൊക്കി നോക്കിയപ്പോൾ പതിവ് തെറ്റിച്ചു ഒരു എൺപത് സൈസിൽ കൊള്ളിക്കാവുന്ന ഒരു കുഞ്ഞിക്കുണ്ടി സാരിയും ചുറ്റി വീശി വീശി മുറ്റം തൂക്കുന്നു..
ഇനി വീടെങ്ങാൻ മാറിയോ? ചുറ്റും നോക്കി... അല്ല വീട് അത് തന്നെ.. വരാന്തയുടെ വലതു വശത്തു പതിവ് പോലെ ബോബനും മോളിയും... സോറി അച്ചാച്ചനും അമ്മാമയും, ചാരുകസേരയിൽ ചാരികിടന്നു പത്രം വായിക്കുന്ന അച്ചാച്ചനും പത്രത്തിൽ നിന്നും എന്തേലും വീണുകിട്ടുമെന്ന പ്രതീക്ഷയിൽ വായും പൊളിച്ചു കാലും നീട്ടി അരികിൽ ഇരിക്കുന്ന അമ്മാമ്മയും... പതിവുപോലെ ആരെയോ ചീത്ത പറയുന്ന അച്ചാച്ചൻ അതിൽ കേറി ഹെഡ്ഡ് ചെയ്യുന്ന അമ്മാമ്മ, പിന്നെ അച്ചാച്ചന്റെ പുളിച്ച തെറി.... അമ്മാമ്മ ഫ്‌ളാറ്റ്...
വീട് മാറീട്ടില്ല. അപ്പോൾ ഇത്..... മുറ്റമടിക്കാൻ വരുന്ന ജാനു തെന്നി വീണു കാലൊടിഞ്ഞു അമ്മക്ക് പകരം വരുന്ന മകൾ... ആഹാ അടിപൊളി,
💬 Comments
View all comments