Chapter Title : അമ്മക്കുഞ്ഞ് 1 [skull666]
എന്ന് ഹൃദയം എൻ്റെ ശരീരത്തോട് വിങ്ങിപ്പൊട്ടിക്കെഞ്ചുന്നത് പോലെ... ഒരിയ്ക്കലും തോന്നാത്തത്ര തീവ്രതയിൽ....
ഒരുപാട് സമയം കാത്തിരുന്നത് പോലെ എനിക്ക് തോന്നി. കോളേജ് ബസിൻ്റെ സൗണ്ട്. ബസിൽ നിന്ന് ഒരു വിധത്തിൽ പിടിച്ച് പിടിച്ച് ഇറങ്ങി, ഗെയ്റ്റ് കടന്നു പതിയെ കുണുങ്ങിക്കുണുങ്ങി നടന്ന് വരുന്നുണ്ട്. അകലെ നിന്ന് കണ്ടപ്പോൾ ഓടിച്ചെന്ന് ഒരുമ്മ കൊടുക്കാനാണ് ആദ്യം തോന്നിയത്. പക്ഷെ വേണ്ട...
ടീച്ചറമ്മയുടെ വരവ് കണ്ടിട്ട് കാതലിക്കണോ ബഹുമാനിക്കണോ എന്നൊരു കൺഫ്യൂഷൻ.
ബ്ലാക്ക് കോട്ടൺ സാരീ വിത്ത് സിൽവർ കസവ്. ബ്രൗൺ ലെദർ ഹാൻഡ്ബാഗ് (Michael Kors/ Dark Brown Charlotte Large Tote-- Gift from son) ലെഫ്റ്റ് ഷോൾഡറിൽ ഇട്ട് അതിൻ്റെ സ്ട്രാപ്പിൽ ഇടത് കൈ കൊണ്ട് പിടിച്ചിട്ടുണ്ട്. Analogue watch with Black leather strap and Big-Black-Dial (Birthday present from son: Hannah Martin/Premium-Chester-Black dial).
വലത് കൈ കൊണ്ട് സാരിയുടെ വാലെടുത്ത് ചുറ്റി മുൻപിലേക്ക് ചേർത്ത് പിടിച്ചിരിക്കുന്നു. ചെരുപ്പിൻ്റെ ടക് ടക് സൗണ്ട് (Eridani/ Veronic Criss-Cross Heels-Black-- Another gift from son). തല കുനിച്ച് പിടിച്ച് എന്തോ ഗാഢമായി ചിന്തിച്ച് കൊണ്ടാണ് വരുന്നത്. മുഖത്ത് ദുഃഖഭാവമൊന്നുമില്ല. എങ്കിലും വല്ലാത്തൊരു സീരിയസ്നെസ്...
അങ്ങനെ കണ്ടിട്ടും എനിക്ക് യാതൊരു ടെൻഷനും തോന്നിയില്ല. ഞാൻ ഒറ്റയ്ക്കായിരുന്നില്ലല്ലോ... എൻ്റെ ശ്രദ്ധ മുഴുവൻ ആ വരവിലാണ്. എന്താ എലെഗൻസ്... എന്താ ക്ലാസ്..... എന്താ അഴക്... എന്താ സ്ട്രക്ചർ...
സിറ്റൗട്ടിൽ എൻ്റെ അടുത്ത് വന്ന് ബ്രേക്ക് ഇട്ടു. മുഖത്തേയ്ക്ക് നോക്കുന്നില്ല. ചെരിഞ്ഞ് നിന്ന് ബാഗ് തപ്പുന്നുണ്ട്.
കാമുകിമാരുടെ ഒരു
💬 Comments
View all comments