Chapter Title : അമ്മക്കുഞ്ഞ് 1 [skull666]
യൂണിവേഴ്സൽ സ്റ്റൈൽ ഉണ്ട്-- ചെറുതായി പിണങ്ങി ചിണുങ്ങി നിൽക്കുന്ന സമയത്ത് എന്തെങ്കിലും സ്വീറ്റോ മറ്റോ ബോയ്ഫ്രെൻഡിന് കൊടുക്കണമെങ്കിൽ കൈ പെട്ടെന്ന് നീട്ടി "ഉം" എന്ന് മൂളുക മാത്രം ചെയ്യുന്ന ഒരു രീതി. സെയിം ആക്ഷൻ ഇട്ട് അമ്മക്കുഞ്ഞ് എൻ്റെ നേരെ നീട്ടിപ്പിടിച്ചിരിക്കുന്നു....
A KIT KAT ✨
💬 Comments
View all comments