0%

Chapter Title : അമ്മക്കൊതിയൻ [പോക്കർ ഹാജി] [Onam Special]

.ഹരിക്കുട്ടനും തന്റെ മകൾ മാതുവും ഒക്കെ തന്റെ ശിഷ്യരായിരുന്നു അന്നുമുതലുള്ള വിളിയാണ് മാഷേ മാഷേ എന്ന് . ഹരിക്കുട്ടൻ നാട് വിട്ടു പോയതിനു ശേഷം ഇത്രയും കാലം താനായിരുന്നു സുഭദ്രാമ്മയ്ക്കും രാഘവവാര്യർക്കും ഒരു സഹായം .

പണ്ടൊക്കെ നെൽകൃഷിയുടെയും പച്ചക്കറികളുടെയും വെറ്റകൃഷിയുടെയും ഈറ്റില്ലമായിരുന്നു ഇവിടം ഇപ്പോൾ പക്ഷെ വലിയ തറവാടും വീട് നിൽക്കുന്ന സ്ഥലം മാത്രമേ ഉള്ളൂ ബാക്കിയെല്ലാം വിറ്റു പെറുക്കി ....ക്ഷയിച്ചു എന്ന് തന്നെ പറയാം പണ്ടത്തെ രാഘവവാര്യരുടെ കർക്കശസ്വഭാവവും ചെറിയ തെറ്റിന് പോലും വലിയ ശിക്ഷ കൊടുക്കാനും മാത്രം അധികാരമുള്ള ആഢ്യത്വമുള്ള കാരണവർ ആയിരുന്നു അദ്ദേഹം .

എന്താണ് യഥാർത്ഥ കാരണം എന്നറിയില്ലെങ്കിലും അച്ഛനുമായുള്ള വലിയൊരു വഴക്കിനെ തുടർന്നാണ് ഹരിക്കുട്ടൻ ഈ നാടും വീടും വിട്ടു പോയത് .അയാൾ പോയതിന്റെ വിഷമത്തിൽ 'അമ്മ സുഭദ്ര കരഞ്ഞു കരഞ്ഞു ജീവിതം തീർത്തു കൊണ്ടിരുന്നപ്പോഴാണ് വെള്ളിടി പോലെ ഒരുദിവസം രാഘവവാര്യർക്കു അപസ്മാരം വന്ന് പടിക്കെട്ടിൽ നിന്നും തലയടിച്ചു വീണു പരിക്കേറ്റത് .

മറിഞ്ഞു വീണ സമയത്ത് ആരും അടുത്തില്ലാതിരുന്നത് കൊണ്ട് കല്ലിൽ തലയിടിച്ച് ബോധം പോയി കുറെ സമയം അവിടെ തന്നെ കിടന്നു .പിന്നീടാണ് ആശുപത്രിയിലോക്കെ ആക്കിയത് .

ഇപ്പോൾ വീട്ടിലാണെങ്കിലും ആളുടെ കഴുത്തിനു കീഴെ തളർന്നു പോയി .ഹരിക്കുട്ടൻ പോയ വിഷമത്തിൽ വിഷമിച്ചു കഴിഞ്ഞ സുഭദ്ര രാഘവവാര്യരും കൂടി കിടപ്പിലായപ്പോൾ ആകെ തകർന്നു പോയി .പിന്നെ സുഭദ്രാമ്മയും കൂടി ഇങ്ങനെ ആയാൽ രാഘവവാര്യരുടെ കാര്യം ആര് നോക്കും എന്നൊക്കെ എല്ലാവരും പറഞ്ഞതിന് ശേഷമാണ് അവരൊന്നും ലെവലായി വന്നത് .

രാഘവവാര്യർക്കു ദൈവകോപം ഉണ്ടായതാണെന്നാണ് എല്ലാവരും പറയുന്നത്

💬 Comments

View all comments