0%

Chapter Title : അമ്മക്കുട്ടി 4 [Zilla]

Author : Kambikathakal Read All Parts 2.2K

ഒരു പാത്രം അവന്റെ തലേട്ട് വന്ന് ശക്തിക്ക് വീണു. ഞെട്ടിതിരിഞ്ഞു അവൻ നോക്കുമ്പോ കണ്ടത് ഭദ്രകാളീടെ ഭാവത്തിൽ അവനെ നോക്കി നിക്കുന്ന അമ്മുസിനെ ആണ്...
മിഥുൻ :അമ്മുസേ എന്റെ തല പൊളിഞ്ഞെന്ന് തോന്നണു എന്ത് പണിയാ ഈ കാണിച്ചെ.
അപ്പോഴേക്കും അവിടിരുന്നു റിമോട്ട് എടുത്ത് അവന്റെ നേരെ എറിഞ്ഞു.. അവന്തെങ്കിലും ചെയ്യാൻ പറ്റണെന് മുമ്പേ അതവന്റെ മുഖത്തു വീണിരിന്നു. അവള്ടെ പെട്ടെന്നുള്ള പ്രവർത്തിയിൽ അവൻ പുറകോട്ട് ചാഞ്ഞു പോയി.
മിഥുൻ :അമ്മുസേ ഇത് എന്ത് പ്രാന്താ.
സൗമ്യ :ഇനി നീ കള്ള് കുടിക്കുവോട.
അവന്റെ നേരെ ചീറിക്കൊണ്ടവൾ ചോദിച്ചു.
മിഥുൻ :കള്ളല്ല അമ്മുസേ... ബിയറ.
സൗമ്യ :എന്ത് പണ്ടാരം ആണെങ്കിലും ഇനി കുടിച്ചിട്ട് ഇങ്ങോട്ട് വന്നാ നിന്റെ മുട്ടുകാല് ഞാൻ തല്ലി ഓടിക്കും.
എന്നിട്ടവൾ നേരെ റൂമിലേക്ക് പോയി... പെട്ടെന്ന് ഡോറിന്റെ മുമ്പിൽ അവൾ നിന്നു.
സൗമ്യ :മേശപ്പുറത്തു കഴിക്കാൻ എടുത്ത് വെച്ചിട്ടുണ്ട്... വേണേ എടുത്ത് തിന്നോ.
എന്നിട്ടവൾ അകത്തോട്ടു കേറിപ്പോയി.
'എന്റെ ദൈവമേ ഈ താടകേടൊപ്പം ഞാൻ ഞാനെങ്ങനെ ഒറ്റക്ക് താമസിക്കും 'അവൻ സ്വയം പറഞ്ഞു.ബിയർ കുടിച്ചകാരണം അവന് വിശന്നില്ല നേരെ റൂമിൽ പോയി ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നുറങ്ങി.രാവിലെ സൗമ്യെടെ വിളി കേട്ടാണ് അവൻ എണീറ്റത്. കണ്ണ് തുറന്നു നോക്കുമ്പോ കുളിച്ചൊരുങ്ങി സുന്ദരി ആയി നിക്കുന്ന സൗമ്യേനെയാണ് അവൻ കണ്ടത്.
മിഥുൻ :ആഹ് എന്താണ് രാവിലെ തന്നെ ചുന്ദരി ആയിട്ടുണ്ടല്ലോ.
പെട്ടെന്നവൾ അവനെ എണീപ്പിച്, അവനെ കെട്ടിപിടിച്ചു.
സൗമ്യ :സോറി... അമ്മേടെ മുത്തിന് ഇന്നലെ ശെരിക്ക് നൊന്തോ...
മിഥുൻ :പിന്നെ റിമോട്ട് എടുത്തു മുഖത്തോട്ട്

💬 Comments

View all comments