0%

Chapter Title : അമ്മുവെന്ന ഞാൻ 2 [ദേവജിത്ത്]

Author : Kambikathakal Read All Parts 500

"ആഹ് , അതിന്റെ ക്ഷീണം കണ്ണിൽ കാണാൻ പറ്റുന്നുണ്ട് , നീ എന്താ മഴ നനഞ്ഞോ പെട്ടെന്ന് പനി വരുവാൻ ?" " ഹാ ചേച്ചി ഞാൻ കോളേജിൽ നിന്നും വരുന്ന വഴി മഴ നനഞ്ഞിരുന്നു .. ചിലപ്പോ അതിന്റെ ആവും " "ആ .. നിന്റെ പഠിത്തം എങ്ങനെ പോവുന്നു" " നന്നായിട്ട് പോവുന്നു , എന്നാലും അത്ര സുഖമില്ല ബോർ ആണ് ... പിന്നെ പഠിച്ചല്ലേ പറ്റൂ " "നീ ഉഴപ്പി നടക്കുകയാണ് എന്ന് 'അമ്മ ഒരുതവണ വിളിച്ചപ്പോ പറഞ്ഞിരുന്നു. നിനക്ക് മുഴുവൻ സമയം കളിയാണ് ഫോണിൽ എന്നൊക്കെ ," " ഹേയ് , അങ്ങനെ ഒന്നുമില്ല ചേച്ചി അത് 'അമ്മ ചുമ്മാ..." "എന്തു ചുമ്മാ , നീ അവളോട്‌ ചോദിക്ക് പെണ്ണേ അവൾക്കെന്താ ഫോണിൽ ഇതിനും മാത്രം ഉള്ളതെന്ന് , ഞങ്ങളൊക്കെ ചോദിച്ചാൽ അതും ഇതൊക്കെ പറഞ്ഞു പോവും " ഇതും പറഞ്ഞു കൊണ്ടു 'അമ്മ സോഫയിലേക്ക് കയറി ഇരുന്നു.

"ഈ 'അമ്മ" , എന്നും പറഞ്ഞു കൊണ്ട് അമ്മു സോഫയിൽ നിന്നും ചാടി എഴുഞ്ഞെറ്റു .. " നീ അവിടെ ഇരിക്കടി " രാധിക മിതമായ രീതിയിൽ കയർത്തു അമ്മു അത് പോലെ തന്നെ സോഫയിൽ ഇരുന്നു. "ഇനി പറയ് , എന്താ ഇത്ര ഫോണിൽ കളി " "ഹേയ് യാതൊന്നുമില്ല ഞാൻ ചുമ്മ പാട്ടൊക്കെ കേട്ടിരിക്കുന്നതാ .. അല്ലാതെ ഒന്നുമില്ല" ഒഴുക്കൻ മട്ടിൽ അമ്മു മറുപടി നൽകി. "ഹാ , നിന്നെ ഞാൻ പിടിക്കുന്നുണ്ട് , ഇവിടെ ഇപ്പൊ എല്ലാവരുമുണ്ട്

💬 Comments

View all comments