Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 2 [കഥാകാരൻ]
എന്നാലും അമ്മയ്ക്ക് അങ്ങനെ ആയിരുന്നില്ല എത്രയും പെട്ടെന്ന് ഒരു ജോലി നീ കണ്ടുപിടിക്കണമെന്ന് എത്രയും പെട്ടെന്ന് ജോലിയിൽ കേരളം എന്നും അമ്മ എന്നോട് പറഞ്ഞിരുന്നു അതുകൊണ്ടുതന്നെ ഒരു ഭാഗത്ത് കൂടി ജോലിക്ക് ശ്രമിക്കുന്നുണ്ടായിരുന്നു അച്ഛമ്മ അറിയാതെ. എന്നാലും ഒരു ദിവസത്തെ എന്റെ ദിനചര്യ വളരെ എളുപ്പമായിരുന്നു. രാവിലെ എണീക്കുന്നു ചായ കുടിക്കുന്നു ലാപ്ടോപ്പ് തുറക്കുന്നു ജോലി തേടുന്നു ഉച്ചയാവുന്ന ചോറുണ്ണുന്നു കിടന്നുറങ്ങുന്നു എണീക്കുന്നു. അപ്പോഴേക്കും അമ്മ വരും . ഡെയിലി സ്റ്റാറ്റസ് ചോദിക്കും എന്തായി വല്ല കോളും വന്നു അങ്ങനെ രാത്രിയാവും ചോർ ഒന്നും പിന്നെ കിടന്നുറങ്ങും. ഇങ്ങനെ ഒരു ലൂപ്പിൽ അകപ്പെട്ട പോലെയാണ് എന്റെ ലൈഫ്.എന്തൊക്കെ പറഞ്ഞാലും അതിലും ഒരു ആനന്ദം ഞാൻ കണ്ടിരുന്നു.രാവിലെ എനിക്കുമ്പോ തന്നെ ചായ 3 നേരം സ്വാതിഷ്ടമായ ഫുഡ്,അച്ഛമ്മയുടെ സ്നേഹം..പിന്നെ കണ്ണിനു കുളിർമ ആയി ചെറിയമ്മ മതിയല്ലോ…..
അങ്ങനെ ഒരു ദിവസം ഉച്ച ഊണ് കഴിഞ്ഞു എല്ലാർക്കും ഉറങ്ങുന്ന ഒരു ശീലം ഉണ്ട് എല്ലാരും ഉറങ്ങുന്നത് കൊണ്ട് ഞാനും ഉറങ്ങും.ചെറിയച്ഛൻ പറമ്പിൽ ഒരു ഷെഡ് ഉണ്ട് അവിടെ തന്നെ ആണ് ഉറക്കം വല്ലപ്പോഴും ആണ് വീട്ടിൽ വന്നു ഊണ് കഴിക്കുള്ളു.മിക്ക ദിവസങ്ങളിലും ഞാനും അച്ഛമ്മയും ചെറിയമ്മയും മാത്രേ ഉണ്ടാവു.അങ്ങനെ ഊണൊക്കെ കഴിഞ്ഞു ഞാൻ മുറിയിൽ പോകാൻ നിന്നപ്പോ അച്ഛമ്മ പഴയ ആൽബം ഒക്കെ നോക്കിരിക്കുന്നു ൽ.എന്നും ഉറങ്ങുന്നതല്ലേ ഇന്ന് ഒരു വെറൈറ്റി പിടിക്കാം എന്ന് വിചാരിച്ചു ഞാൻ അച്ഛമ്മയുടെ അടുത്തേക്ക് പോയി.എന്താണ് ബാനുമതിയമ്മേ ഒരു ആൽബം നോക്കല്??? ഞാൻ ചോദിച്ചു.ഡാ ഡാ അച്ഛമ്മയെ പേരെടുത്തു വിളിക്കാറായോ നീ ഈനു ഒരു
💬 Comments
View all comments