Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 3 [കഥാകാരൻ]
എന്നമ്മ മറുപടി പറഞ്ഞു.
എന്തെമ്മേ പറയു.എന്തോ ഉണ്ട്..
ഒന്നുമില്ലടാ കുറച്ചു നേരമായി ദാഹിക്കുന്നു.വീട്ടിൽ പോയിട്ട് വെള്ളം കുടിക്കാം എന്ന് വിചാരിച്ചതാ പക്ഷെ ഇപ്പൊ വണ്ടി വരുന്നത് കാണുന്നുമില്ല..
അതാണോ കാര്യം അമ്മ ഇവിടെ ഇരിക്കു ഞാൻ പോയി വെള്ളം വാങ്ങിച്ചിട്ടു വരാം എന്ന് പറഞ്ഞു ഞാൻ എണിറ്റു നടന്നു.അടുത്തുള്ള കടയിൽപോയി ഒരു കുപ്പി വെള്ളം വാങ്ങി തിരിച്ചു വന്നു നോക്കുമ്പോ അമ്മയെ കാണാനില്ല..ഞാൻ ചുറ്റും ഒന്ന് നോക്കി അവിടെ എവിടെയും കാണാൻ ഇല്ല.ഞാൻ അമ്പലത്തിന്റെ പുറത്തേക്ക് ഇറങ്ങി നോക്കി അപ്പൊ അതാ നിൽക്കുന്നു അമ്മ.അമ്പലം ഒരു പാടത്തിന്റെ അടുത്താണ് അതിന്റെ അറ്റാതായി നമുക്ക് ഒരു പുഴയും കാണാം പ്രകൃതി രമണീയം ആയ ഒരു സ്ഥലത്തായിരുന്നു അമ്പല സ്ഥിതി ചെയ്യുന്നത് അത് കാണാൻ ഇറങ്ങിയത് ആണ് കക്ഷി.ഞാൻ അമ്മയെ ലക്ഷ്യമാക്കി നടന്നു.അപ്പോഴാണ് അത് ശ്രദിച്ചത് അമ്മയുടെ കുറച്ചുപിറകിലായി രണ്ടുപേരു അമ്മയെ തന്നെ നോക്കി നിൽക്കുന്നു.ഒറ്റ നോട്ടത്തിൽത്തന്നെ എനിക്ക് കാര്യം പിടികിട്ടി.സീൻ പിടിക്കാൻ ഇറങ്ങിയത്താണ്.ഇല്ല നാട്ടിലും കാണും ഉത്സവത്തിന് പെരുന്നാളിലും ഈ ലക്ഷ്യവുമായി വരുന്ന ചിലർ.അവർ എങ്ങനെ അമ്മയോട് ഒന്നും മുട്ടും എന്നുള്ള പ്ലാനിങ് ലാണ്
ഞാൻ അപ്പോൾ തന്നെ അമ്മേ എന്ന് നീട്ടി വിളിച്ചു..എന്റെ വിളികേട്ടതും അമ്മ തിരിഞ്ഞു നോക്കി…വിളികേട്ടതും ഇവന്മാര് നിന്ന് തിരിയാനും തുടനാഗി എന്ത് ചെയ്യണം എന്നറിയാതെ അവന്മാർ അവിടെ നിന്ന് പരുങ്ങി.ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു അമ്മയെ എന്റെ തോളോട് ചേർത്തു വാ എന്ന് പറഞ്ഞു അവിടെ നിന്ന് അമ്പലത്തിലേക്ക് നടന്നു.അമ്മയും എന്താ ഇവിടെ നടക്കുന്നെ എന്നുള്ള ഭാവത്തിൽ എന്നെ നോക്കി എന്റെ കൂടെ
💬 Comments
View all comments