Chapter Title : അമ്മയുടെ ഓണം [അൻസിയ]
കളിക്കുന്ന പിൻഭാഗം ആണ് ശ്രദ്ധിച്ചത്....
അനൂപ് കൊടുത്ത അയ്യായിരം രൂപയും തന്റെ കയ്യിൽ ഉണ്ടായിരുന്ന മൂവായിരവും എടുത്ത് അവൻ പുറത്തേക്ക് ചെന്നു....
തന്നെയും കാത്തു നിൽക്കുന്ന അമ്മയെയും അനിയത്തിയെയും കണ്ടപ്പോ കുട്ടന് ചേച്ചിയും അനിയത്തിയും പോലെ തോന്നി ....
"എങ്ങോട്ടാ സുനിതെ നമുക്ക് പോകേണ്ടത്.....???
"നമുക്ക് ചേട്ടാ സിൽക്സ് ൽ പോകാം അവിടെ ബക്രീദ് ഓണം ഓഫർ ഉണ്ട്...."
"എന്നാ അങ്ങോട്ട് തന്നെ ...."
മൂവരും കൂടി ബസ് സ്റ്റോപ്പിലേക്ക് നടന്നു... അവിടുന്ന് കഷ്ടി ഒരു മണിക്കൂർ ഉണ്ട് ടൗണിലേക്ക്....
"ചേട്ടാ വേഗം നടക്ക് ഇപ്പൊ തന്നെ മൂന്ന് മണിയായി.... ഇനി അവിടെ ചെന്ന പാടെ അമ്മ തുടങ്ങും വേഗം എടുക്കടി നേരം ഇരുട്ടായി എന്നൊക്കെ...."
"ഞാനൊന്നും പറയുന്നില്ല നിനക്കിഷ്ടപെട്ട ഡ്രസ്സ് എടുത്ത് എപ്പോഴാന്നു വെച്ച വന്ന മതി...."
"കേട്ടല്ലോ ചേട്ടാ ഇനി അവിടെ ചെന്നങ്ങാനും വാക്ക് മാറിയാലുണ്ടല്ലോ....??
"കേട്ടടി അമ്മ ഒന്നും പറയില്ല...."
മൂന്നര മണി ആയപ്പോൾ അവർക്കുള്ള ബസ് കിട്ടി... സാധാരണ ഈ സമയത്ത് നല്ല തിരക്ക് ഉണ്ടാവാറുണ്ട് ഇന്നിപ്പോ കാലി ആണല്ലോ എന്ന് മനസ്സിൽ പറഞ് കുട്ടനും അവരുടെ കൂടെ മുന്നിൽ കയറി......
തുണിക്കടയിൽ എത്തിയപ്പോ നാലര കഴിഞ്ഞു.... അവിടെ ആണെങ്കിൽ ഒടുക്കത്തെ തിരക്കും.... മോഡൽ ഡ്രസ്സ് ഒരു ഭാഗത്തും സാരി വേറെ ഒരു ഭാഗത്തും ആയിരുന്നു ... അമ്മയെ ഒറ്റക്ക് വിട്ടാൽ വില കുറവിന്റെ വല്ലതും എടുക്കും എന്നുറപ്പുള്ള കുട്ടൻ സുനിതയോട് ഇഷ്ട്ടമുള്ളത് എടുക്കാൻ പറഞ് അമ്മയുടെ കൂടെ മുകളിലേക്ക് പോയി..... നല്ല മോഡലിൽ ഉള്ള കുറെ സാരികൾ എടുത്ത് നോക്കി
💬 Comments
View all comments